Jump to content
സഹായം

"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 257: വരി 257:
|}
|}


 
== സ്കൂൾതലസമിതി മീറ്റിംഗ് ==
ജൂലൈ  20 ന് സ്കൂൾതലസമിതി മീറ്റിംഗ് കൂടി. പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. രണ്ട് ബാച്ചിന്റെ ക്ലാസുകൾ വരുന്നതിനാൽ ഈ ബാച്ചിന്റെ ക്ലാസ് വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചു. കുട്ടികളുടെ എൽ കെ യൂണിഫോം ആവശ്യകത ചർച്ച ചെയ്തുു. പ്രത്യേക ഫണ്ട് അനുമതിയില്ലാത്തതിനാൽ കുട്ടികളിൽ നിന്ന് പിരിച്ച് യൂണിഫോം നൽകാൻ കമ്മിറ്റി തീരുമാനിച്ചു.


== പ്രിലിമിനറി ക്യാമ്പ് ==
== പ്രിലിമിനറി ക്യാമ്പ് ==
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ ഒന്നാം തിയതി നടന്നു. 39 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കോട്ടൺഹിൽ സ്കൂളിലെ എൽ കെ മിസ്ട്രസ് ആമിന റോഷിൻ ടീച്ചർ  ക്യാമ്പ്  നയിച്ചു.  അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകൾ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താത്പര്യത്തോടെ ക്യാമ്പിൽ പങ്കെടുത്തു.
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ ഒന്നാം തിയതി നടന്നു. 39 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കോട്ടൺഹിൽ സ്കൂളിലെ എൽ കെ മിസ്ട്രസ് ആമിന റോഷിൻ ടീച്ചർ  ക്യാമ്പ്  നയിച്ചു.  അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകൾ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താത്പര്യത്തോടെ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിനെ കുറിച്ചുള്ള ഫീഡ്ബാക്ക് വളരെ നല്ലതായിരുന്നു.
 
 
 
== ക്ലാസ്സുകൾ ==
== ക്ലാസ്സുകൾ ==
2023 ജൂലൈ 26 ന് ബാച്ചിന്റെ ആദ്യ ക്ലാസ് ആരംഭിച്ചു. പ്രിലിമിനറി ക്യാമ്പിനു ശേഷമുള്ള ആദ്യ ക്ലാസ് ആയതിനാൽ കുട്ടികൾ വളരെ ഉത്സാഹത്തലായിരുന്നു. ഹൈടെക് ഉപകരണങ്ങളുടെ സജീകരണം വ്യക്തമാക്കുകയും അവയുടെ പരിശീലനം ഹൈടെക് ക്ലാസ് മുറികളിൽ നടത്താൻ അവസരം നൽകുുകയും ചെയ്തു.  
2023 ജൂലൈ 26 ന് ബാച്ചിന്റെ ആദ്യ ക്ലാസ് ആരംഭിച്ചു. പ്രിലിമിനറി ക്യാമ്പിനു ശേഷമുള്ള ആദ്യ ക്ലാസ് ആയതിനാൽ കുട്ടികൾ വളരെ ഉത്സാഹത്തലായിരുന്നു. ഹൈടെക് ഉപകരണങ്ങളുടെ സജീകരണം വ്യക്തമാക്കുകയും അവയുടെ പരിശീലനം ഹൈടെക് ക്ലാസ് മുറികളിൽ നടത്താൻ അവസരം നൽകുുകയും ചെയ്തു.  
വരി 272: വരി 270:


ജനുവരി 30, ഫെബ്രുവരി 16 ദിവസങ്ങളിൽ ബ്ലോക്ക് പ്രോഗ്രാമിംഗ് ക്ലാസുകൾ നൽകി. സ്വന്തമായി ഗെയിം തയ്യാറാക്കാൻ കഴിഞ്ഞതിൽ കുട്ടികൾ സന്തോഷം പ്രകടിപ്പിച്ചു.
ജനുവരി 30, ഫെബ്രുവരി 16 ദിവസങ്ങളിൽ ബ്ലോക്ക് പ്രോഗ്രാമിംഗ് ക്ലാസുകൾ നൽകി. സ്വന്തമായി ഗെയിം തയ്യാറാക്കാൻ കഴിഞ്ഞതിൽ കുട്ടികൾ സന്തോഷം പ്രകടിപ്പിച്ചു.
== ലിറ്റിൽകൈറ്റ്സ് ബാച്ച് പ്രവർത്തനങ്ങൾ ==
സ്കൂൾ ദിനാചരണങ്ങളുടെ പ്രചരാണാ‍ത്ഥം പോസ്റ്ററുകൾ നി‍ർമ്മിച്ച് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. 9- ാം ക്ലാസിലെ കുട്ടികളെ ഡോക്യുമെന്റേഷൻ പ്രവ‍ർത്തനങ്ങളിൽ സഹായിച്ചു. സ്കൂൾ കലോൽസവം, സംസ്ഥാന വൊക്കേഷണൽ ഹയർസെക്കണ്ടറി എക്സ്പോ, സ്പോർട്സ് ഡേ തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും സീനിയർ എൽ കെ അംഗങ്ങളോടൊപ്പം പ്രവർത്തിച്ചു.
കലോൽസവം ലുറ്റിൽകൈറ്റ്സ് പവിലിയനിൽ തലയാട്ടുന്ന കഥകളി രൂപം ഉണ്ടാക്കി അ‍ഞ്ജലി പ്രത്യേക അനുമോദനം നേടി. പ്രിലിമിനറി ക്യാമ്പിൽ പരിചയപ്പെടുത്തിയ ആർഡിനോ ഉപോയാഗിച്ചുള്ള റോബോട്ടിക്സ് പ്രവർത്തനത്തിന്റെ മാതൃകയിലാണ് കഥകളി രൂപം തയ്യാറാക്കിയത്.


== ചിത്രശാല ==
== ചിത്രശാല ==
541

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2275365" എന്ന താളിൽനിന്ന് ശേഖരിച്ചത്