Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"നിർമ്മല ഇ എം എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: == നിര്‍മ്മല ഹയര്‍ സെക്കന്ററി സ്‌കൂള്‍, മൂവാറ്റുപുഴ == [[ചിത്രം:NI…)
 
No edit summary
വരി 1: വരി 1:
== നിര്‍മ്മല ഹയര്‍ സെക്കന്ററി സ്‌കൂള്‍, മൂവാറ്റുപുഴ ==

[[ചിത്രം:NIRMALA EMHS MUVATTUPUZHA.png]]

== ആമുഖം ==
മൂവാറ്റുപുഴ ടൗണില്‍ പ്രവര്‍ത്തിച്ചുവരുന്ന മാര്‍ മാത്യൂസ്‌ പ്രസ്സ്‌ വക മന്ദിരത്തില്‍ 1961 ഓഗസ്റ്റ്‌ 7-ന്‌ നിര്‍മ്മല ഇംഗ്ലീഷ്‌ മീഡിയം (അണ്‍ എയ്‌ഡഡ്‌) മൂവാറ്റുപുഴ എന്ന പേരില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കത്തോലിക്ക സഭ കോതമംഗലം രൂപതയുടെ പ്രഥമ ബിഷപ്പ്‌ മാര്‍ മാത്യു പോത്തനാംമൂഴിയായിരുന്നു ഈ വിദ്യാലയത്തിന്റെ മുഖ്യരക്ഷാധികാരി. സ്‌കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍ മന്ത്രി ശ്രി. കെ.എം. ജോര്‍ജ്ജ്‌ നേതൃത്വം നല്‍കി അവിസ്‌മരണീയമായ പങ്കുവഹിച്ചു.

1964-ല്‍ മൂവാറ്റുപുഴ നഗരസഭയിലെ പതിനഞ്ചാംവാര്‍ഡില്‍ ഹോളിമാഗി പള്ളിയോടുചേര്‍ന്നുള്ള സ്ഥലത്തേക്ക്‌ സ്‌കൂള്‍ മാര്‌റി സ്ഥാപിക്കപ്പെട്ടു. 1963-ല്‍ ഹെഡ്‌മാസ്റ്ററായി ചുമതലയേറ്റ റവ. ഫാ. ജോര്‍ജ്ജ്‌ കുന്നുംകോട്ടിന്റെ കാലത്ത്‌ പ്രധാനമന്ദിരം, കളിസ്ഥലം, കുട്ടികള്‍ക്ക്‌ സഞ്ചരിക്കാനുള്ള വാഹനങ്ങള്‍, ബോര്‍ഡിംഗ്‌ സൗകര്യം എന്നിവ സുസജ്ജമായി. പടിപടിയായ വികസനം സ്‌കൂളിന്റെ പുരോഗതിക്ക്‌ നിമിത്തമായി 1981 ല്‍ ഹെഡ്‌മാസ്റ്ററായ റവ. ഫാ. ജോസഫ്‌ പുത്തന്‍കുളം (ഘമലേ) സ്‌കൂളിന്‌ അതിമനോഹരമായ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. തുടര്‍ന്ന്‌ 1994-ല്‍ ഹെഡ്‌മാസ്റ്ററായ റവ. ഫാ. ജോസ്‌ കരിവേലിക്കല്‍ സ്‌കൂളിന്‌ മറ്റൊരു മൂന്നുനില മന്ദിരവും സുസജ്ജമായ ലാബ്‌, ലൈബ്രറി സൗകര്യങ്ങളും ഒരുക്കി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ (2002-2003) ഈ വിദ്യാലയം ഹയര്‍ സെക്കന്ററിയായി പ്രമോട്ടു ചെയ്യപ്പെട്ടു.

വരി 9: വരി 9:
മൂവാറ്റുപുഴയിലെ വിവിധ സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാഗിത്വം എന്നും ഈ വിദ്യാലയത്തിനുണ്ട്‌. ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങി കേരളത്തിനകത്തും പുറത്തും പ്രശസ്‌തസേവനം നടത്തുന്ന അനേകം പേരുണ്ട്‌.

എഞ്ചിനീയര്‍മാരായും വക്കീലന്മാരായും മറ്റു തുറയിലും പ്രശസ്‌ത സേവനം അനുഷ്‌ഠിക്കുന്ന അനേകം പേര്‍ ഈ വിദ്യാലയത്തിന്റെ സന്താനങ്ങളാണ്‌. ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ മാനേജര്‍ ഫാ. ജോസഫ്‌ മക്കോളിലും പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ്‌ വടക്കേലും ആണ്‌. ഇടുക്കി ജില്ലാ എം.പി. ശ്രീ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌ അമേരിക്കയില്‍ സേവനം നടത്തുകയും അവിടെ എം.എഡ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക്‌ നേടുകയും ചെയ്‌ത ഡോ. ശോഭാ ജോണ്‍, മി. ജോസ്‌ മോഹന്‍ ഐ.പി.എസ്‌, മി. അനൂപ്‌ മാത്യു ഐ.എ.എസ്‌, ഡോ. ജോസഫ്‌ കൈനകരി, ഡോ. സേനാപതി ജോര്‍ജ്ജ്‌ ഡെയ ബിനോയ്‌ മാത്യു എന്നിവര്‍ അവരില്‍ ചിലരാണ്‌.

== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
[[വര്‍ഗ്ഗം: സ്കൂള്‍]]
== മേല്‍വിലാസം ==
നിര്‍മ്മല ഹയര്‍ സെക്കന്ററി സ്‌കൂള്‍, മൂവാറ്റുപുഴ
981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2272" എന്ന താളിൽനിന്ന് ശേഖരിച്ചത്