"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
21:53, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 10: | വരി 10: | ||
ആദ്യം ഞാൻ എന്റെ അധ്യാപകരെപറ്റി പറയാം.ആദ്യം ഓർമ്മവരുന്നത് മൂന്നാം ക്ലാസിൽ പഠിപ്പിച്ച പ്രഭ ടീച്ചറെയാണ്.വെളുത്ത് സുന്ദരിയായ പ്രഭ ടീച്ചർ എതോ അസുഖം ബാധിച്ച് ദീർഘനാൾ അവധിയിലായിരുന്നു.ക്ലാസിലെ കുട്ടികളെയെല്ലാം ടീച്ചറിന്റെ അഭാവത്തിൽ പല പല ക്ലാസുകളിലാക്കി.അങ്ങനെ ഒരു ദിവസം ടീച്ചർ വീട്ടിലെത്തിയതറിഞ്ഞ് ഞാനുൾപ്പെടെയുള്ള ക്ലാസിലെ കുട്ടികൾ ടീച്ചറെ കാണാൻ ഒ.കെ വില്ല എന്ന ടീച്ചറിന്റെ വീട്ടിലെത്തി.ഞങ്ങളെ കണ്ടപ്പോൾ ടീച്ചർ ആദ്യം ചോദിച്ചത് "നിങ്ങൾ എന്നെകാണാൻ വന്നതാണോ?" ടീച്ചറിന്റെ സന്തോഷവും അത്ഭുതവും ചേർന്ന ആ മുഖഭാവം ഇന്നും എന്റെ മനസ്സിലുണ്ട്.എന്നെ നോക്കി ടീച്ചർ പറഞ്ഞു "വെയിലുകൊണ്ട് മുഖമൊക്കെ കരുവാളിച്ചല്ലോ.." ടീച്ചർ ഞങ്ങൾക്കെല്ലാവർക്കും കുടിക്കാൻ മധുരമുള്ള വെള്ളവും കഴിക്കാൻ തടിച്ച ബിസ്‍ക്കറ്റും തന്നു. | ആദ്യം ഞാൻ എന്റെ അധ്യാപകരെപറ്റി പറയാം.ആദ്യം ഓർമ്മവരുന്നത് മൂന്നാം ക്ലാസിൽ പഠിപ്പിച്ച പ്രഭ ടീച്ചറെയാണ്.വെളുത്ത് സുന്ദരിയായ പ്രഭ ടീച്ചർ എതോ അസുഖം ബാധിച്ച് ദീർഘനാൾ അവധിയിലായിരുന്നു.ക്ലാസിലെ കുട്ടികളെയെല്ലാം ടീച്ചറിന്റെ അഭാവത്തിൽ പല പല ക്ലാസുകളിലാക്കി.അങ്ങനെ ഒരു ദിവസം ടീച്ചർ വീട്ടിലെത്തിയതറിഞ്ഞ് ഞാനുൾപ്പെടെയുള്ള ക്ലാസിലെ കുട്ടികൾ ടീച്ചറെ കാണാൻ ഒ.കെ വില്ല എന്ന ടീച്ചറിന്റെ വീട്ടിലെത്തി.ഞങ്ങളെ കണ്ടപ്പോൾ ടീച്ചർ ആദ്യം ചോദിച്ചത് "നിങ്ങൾ എന്നെകാണാൻ വന്നതാണോ?" ടീച്ചറിന്റെ സന്തോഷവും അത്ഭുതവും ചേർന്ന ആ മുഖഭാവം ഇന്നും എന്റെ മനസ്സിലുണ്ട്.എന്നെ നോക്കി ടീച്ചർ പറഞ്ഞു "വെയിലുകൊണ്ട് മുഖമൊക്കെ കരുവാളിച്ചല്ലോ.." ടീച്ചർ ഞങ്ങൾക്കെല്ലാവർക്കും കുടിക്കാൻ മധുരമുള്ള വെള്ളവും കഴിക്കാൻ തടിച്ച ബിസ്‍ക്കറ്റും തന്നു. | ||
നാലാം ക്ലാസിൽ പഠിപ്പിച്ചത് ഗൗരി ടീച്ചറാണ്.എന്റെ പേര് ഇംഗ്ലീഷിൽ RAJEEV എന്ന് എഴുതാൻ പഠിപ്പിച്ചത് ഗൗരി ടീച്ചറാണ്.ആ അധ്യയനവർഷത്തിനു ശേഷം ഞാൻ ഗൗരി ടീച്ചറെ കണ്ടിട്ടില്ല. |