Jump to content
സഹായം

"ഗവ.കെ.വി.എൽ.പി.എസ്. തലയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

489 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 മാർച്ച് 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 85: വരി 85:
* [[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/നാദവിസ്മയം റേഡിയോ ക്ളബ്|നാദവിസ്മയം റേഡിയോ ക്ളബ്]]-പ്രധാന ദിനാചരണങ്ങളുമായി ബന്ധപെട്ടു റേഡിയോ ക്ലബിന്റെ നേതൃത്വത്തിൽ എഫ് .എം റേഡിയോ പ്രോഗ്രാം നടത്തുന്നു .
* [[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/നാദവിസ്മയം റേഡിയോ ക്ളബ്|നാദവിസ്മയം റേഡിയോ ക്ളബ്]]-പ്രധാന ദിനാചരണങ്ങളുമായി ബന്ധപെട്ടു റേഡിയോ ക്ലബിന്റെ നേതൃത്വത്തിൽ എഫ് .എം റേഡിയോ പ്രോഗ്രാം നടത്തുന്നു .
* [[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]] -കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസം കുട്ടികളുടെ പ്രോഗ്രാം നടത്തുന്നു .കുട്ടികളിൽ മലയാളഭാഷഅഭിരുചിയും പ്രയോഗശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച വാഗ്മയം ഭാഷ പ്രതിഭ തെരെഞ്ഞെടുപ്പ് സ്കൂൾ തലത്തിൽ നടത്തി.തെരഞ്ഞെടുത്ത കുട്ടിയെ ഉപജില്ലാതലത്തിൽ പങ്കെടുപ്പിച്ചു. ഉപജില്ലാതല ശില്പശാലയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. സർഗോത്സവത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു.

*[[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/ഗാന്ധിദർശൻ ക്ലബ്|ഗാന്ധിദർശൻ ക്ലബ്]] -സ്കൂളിലെ എല്ലാ കുട്ടികളും ഗാന്ധിദർശൻ ക്ലബ്ബിൽ അംഗങ്ങളാണ് . ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് ഒരു മണിക്കൂർ ഗാന്ധി കഥകൾ പറഞ്ഞു കൊടുക്കും . അതിനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തും . ഗാന്ധി ജയന്തിക്കും രക്തസാക്ഷി ദിനത്തിനും പുഷ്പാർച്ചന , സർവ്വമത പ്രാർത്ഥന ,ഗാന്ധി ഗാനാഞ്ജലി ,ശുചീകരണ പ്രവർത്തനം , സ്വദേശി ഉത്പന്ന നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും .
*[[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/ഗാന്ധിദർശൻ ക്ലബ്|ഗാന്ധിദർശൻ ക്ലബ്]] -സ്കൂളിലെ എല്ലാ കുട്ടികളും ഗാന്ധിദർശൻ ക്ലബ്ബിൽ അംഗങ്ങളാണ് . ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് ഒരു മണിക്കൂർ ഗാന്ധി കഥകൾ പറഞ്ഞു കൊടുക്കും . അതിനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തും . ഗാന്ധി ജയന്തിക്കും രക്തസാക്ഷി ദിനത്തിനും പുഷ്പാർച്ചന , സർവ്വമത പ്രാർത്ഥന ,ഗാന്ധി ഗാനാഞ്ജലി ,ശുചീകരണ പ്രവർത്തനം , സ്വദേശി ഉത്പന്ന നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും .ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ്സ്, ഗാന്ധിജിയുടെ ചിത്രം വരക്കൽ , കവിതാലാപനം, പ്രസംഗം, കുട്ടി ഗാന്ധിയെ തെരെഞ്ഞെടുക്കൽ എന്നിവ നടത്തി . ഒക്ടോബർ മൂന്നിന് ഗാന്ധികലോത്സവം നടത്തി.
*

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2268668" എന്ന താളിൽനിന്ന് ശേഖരിച്ചത്