Jump to content
സഹായം

"അസ്സിസ്സി സ്കൂൾ വാഴപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: == അസ്സീസി ബധിരവിദ്യാലയം വാഴപ്പിള്ളി, മൂവാറ്റുപുഴ == [[ചിത്രം:ASSISS…)
 
No edit summary
വരി 1: വരി 1:
== അസ്സീസി ബധിരവിദ്യാലയം വാഴപ്പിള്ളി, മൂവാറ്റുപുഴ ==

[[ചിത്രം:ASSISSI SCHOOL VAZHAPPILLY.jpg]]

== ആമുഖം ==
അസ്സീസി ബധിര വിദ്യാലയത്തിന്റെ തുടക്കം വളരെ എളിയ രീതിയിലായിരുന്നു. 1986 ആഗസ്റ്റ്‌ 10ന്‌ മൂവാറ്റുപുഴ നിര്‍മ്മല സ്‌ക്കൂളിന്‌ സമീപത്തുള്ള ശ്രീ. വര്‍ക്കി വക കെട്ടിടത്തില്‍ കൊതമംഗലം മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ തിരുമേനി ആശീര്‍വദിച്ച്‌ ഉദ്‌ഘാടനം ചെയതു. ഒരു വര്‍ഷക്കാലം സ്‌ക്കുള്‍ അവിടെത്തന്നെ പ്രവര്‍ത്തിച്ചു. ശാന്തിനിലയം ഡയറക്‌ടര്‍ റവ. ഫാ. ജേക്കബ്‌ തേവര്‍പാടം അഭിവന്ദ്യ പിതാവിന്റെ അനുവാദത്തോടെ കോതമംഗലം രൂപത വക സ്ഥലം സ്‌ക്കൂള്‍ ആവശ്യത്തിനായി വിട്ടുതന്നു.

1987 ജൂണ്‍ ഒന്നു മുതല്‍ രൂപത വക സ്ഥലത്ത്‌ ഒരു ചെറിയ കെട്ടിടം പണിത്‌ നേഴ്‌സറിയും ഒന്നാംക്ലാസ്സും ആരംഭിച്ചു. 1988 സെപ്‌തംബറില്‍ സ്‌ക്കൂളിന്‌ താല്‍ക്കാലിക അംഗീകാരം ലഭിച്ചു. ആ വര്‍ഷം തന്നെ പുതിയ സ്‌ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അസ്സീസി സന്യാസ സഭയുടെ സ്ഥാപകനായ മെസഞ്ചര്‍ ജോസഫ്‌ കെ. ഡബ്ല്യു. തോമസ്‌ നിര്‍വ്വഹിക്കുകയുണ്ടായി. 1989-90ല്‍ പുതിയ കെട്ടിടത്തിലേയ്‌ക്ക്‌ ക്ലാസ്സുകള്‍ മാറ്റുകയും ചെയ്‌തു.

വരി 11: വരി 11:
സംസ്ഥാന സ്‌പെഷ്യല്‍ സ്‌ക്കൂള്‍ യുവജനോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടുതവണ ഗോള്‍ഡന്‍ കപ്പ്‌ നേടുവാന്‍ ഇവിടുത്തെ കുട്ടികള്‍ക്ക്‌ സാധിച്ചു. എറണാകുളത്തുവച്ചു നടക്കുന്ന ബധിരോത്സവത്തില്‍ തുടര്‍ച്ചയായി അഞ്ചു തവണ ഓവര്‍ ഓള്‍ ട്രോഫി നേടിയതു മൂലം 2007-08 ല്‍ ആ ട്രോഫി സ്‌ക്കൂളിന്‌ സ്ഥിരമായി ലഭിച്ചു. കലാമത്സരങ്ങളില്‍ മാത്രമല്ല കായിക മേളകളിലും ഇവിടുത്തെ കുട്ടികള്‍ മുന്‍പന്തിയില്‍ തന്നെയാണ്‌. 27 കുട്ടികള്‍ക്ക്‌ സ്‌പോര്‍ട്ട്‌സ്‌ അഥോറിട്ടി ഓഫ്‌ ഇന്ത്യയുടെ സ്‌ക്കോളര്‍ഷിപ്പ്‌ നേടാന്‍ കഴിഞ്ഞിട്ടുണ്ട്‌.

അസ്സീസി സന്യാസ സഭയുടെ പ്രൊവിന്‍ഷ്യാള്‍ സി. കമീല ഫ്രാന്‍സീസാണ്‌ സ്‌ക്കുള്‍ മാനേജര്‍. സി. റിറ്റി ഫ്രാന്‍സിസ്‌ പ്രധാനാദ്ധ്യാപികയായി സേവനമനുഷ്‌ഠിച്ചുവരുന്നു.

== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
[[വര്‍ഗ്ഗം: സ്കൂള്‍]]
== മേല്‍വിലാസം ==
അസ്സീസി ബധിരവിദ്യാലയം വാഴപ്പിള്ളി, മൂവാറ്റുപുഴ
981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2268" എന്ന താളിൽനിന്ന് ശേഖരിച്ചത്