"ഗവ.എൽ പി സ്കൂൾ എടാട്ടുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി സ്കൂൾ എടാട്ടുമല (മൂലരൂപം കാണുക)
14:33, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച് 2024→ചരിത്രം
No edit summary |
|||
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | ഇടുക്കി ജില്ലയിൽ അറക്കുളം പഞ്ചായത്തിൽ ഇലപ്പള്ളി വില്ലേജിലെ ഒരു ഉയർന്ന കുന്നിൻ പ്രദേശമായ എടാട് കരയിൽ ജനവാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി . ഏകദേശം നൂറു വർഷങ്ങൾക്കു മുമ്പ് ഇവിടെ ആട് വർഗ്ഗത്തിൽപ്പെടുന്ന കേഴമാന് ധാരാളം ഉണ്ടായിരുന്നതായി പറയപ്പെടുന്നു .അവയെ കണ്ടപ്പോൾ ആളുകൾ ആടാണെന്നു തെറ്റിദ്ധരിച്ചു'' എടാ ആട് ''എന്ന് പറഞ്ഞു .അതിൽ നിന്നും ഈ പ്രദേശത്തിന് 'എടാട് 'എന്നുള്ള വിളിപ്പേര് ലഭിച്ചതായി ഏതാനും മുതിർന്നവർ അവകാശപ്പെടുന്നു . | ||
ഏകദേശം അറുപത്തഞ്ചു വർഷങ്ങൾക്ക് മുൻപ് എടാട്ടുമലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കളരികൾ ആരംഭിച്ചു .പല വീടുകളിലും പറമ്പുകളിലും ഷെഡുകെട്ടി പ്രവർത്തിച്ചിരുന്നു .പിന്നീട് ശ്രീ ചിത്തിരവിലാസം ഹിന്ദു മിഷൻ എം പി സ്കൂൾ എന്ന പേരിൽ ആയിരത്തിഒരുന്നൂറ്റിപതിനാറു കന്നി മാസം രണ്ടാം തിയതി ശ്രീ പി സി വേലായുധൻ പായിപ്പാടിനെ ഒന്നാം ക്ലാസിൽ പ്രേവേശിപ്പിച്ചുകൊണ്ടു നാല്പത്തിയാറു കുട്ടികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .== ചരിത്രം == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |