Jump to content
സഹായം

"ഗവ. എൽ പി എസ് കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GLPS Kunnappuzha}}തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ
{{prettyurl|GLPS Kunnappuzha}}
 
തൃക്കണ്ണാപുരത്തിന് സമീപം കുന്നപ്പുഴയിലെ ഒരു സർക്കാർ സ്ഥാപനമാണ് ജിഎൽപിഎസ് കുന്നപ്പുഴ.
 
ഈ പ്രദേശത്തിന്റെയും ചുറ്റുമുള്ള നാടിന്റെയും അക്ഷരവിളക്കായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 68: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ തൃക്കണ്ണാപുരത്തിന് സമീപം കുന്നപ്പുഴയിലെ ഒരു സർക്കാർ സ്ഥാപനമാണ് ജിഎൽപിഎസ് കുന്നപ്പുഴ. ഈ പ്രദേശത്തിന്റെയും ചുറ്റുമുള്ള നാടിന്റെയും അക്ഷരവിളക്കായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്.
== ചരിത്രം ==
== ചരിത്രം ==
1913 മെയ് മാസം ഇരുപതാം തീയതി( കൊല്ലവർഷം 1088 ഇടവമാസം ആറാം തീയതി )ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. സമീപവാസിയായ ശ്രീ മുള്ളുവിളയിൽ യോഗയിലാണ് സ്കൂളിന് വേണ്ടി 50 സെന്റ് സ്ഥലം സർക്കാരിന് സംഭാവന നൽകിയത്.ഇത് തിരുമലക്കും തൃക്കണ്ണാപുരത്തിനും മധ്യേ  കുന്നപ്പുഴ ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്നു. നടുമുറ്റത്തെയും അങ്കണത്തിന്റെയും ആകൃതിയിൽ ഉണ്ടായിരുന്ന സ്കൂൾ കെട്ടിടങ്ങൾ ഇടിച്ചു നിരത്തി പുതിയ കെട്ടിടങ്ങൾ കലാന്തരത്തിൽ പണിയുകയുണ്ടായി. [[ഗവ. എൽ പി എസ് കുന്നപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]]

kiteuser
6,510

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2260847" എന്ന താളിൽനിന്ന് ശേഖരിച്ചത്