Jump to content
സഹായം

"ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ചുറ്റുമതിലും ഗേറ്റും ഉള്ള വിശാലമായ ഒരു കോംബൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനോട് ചേർന്ന് ഒരു ചെറിയ തോട് ഉണ്ട്. വിശാലമായ കളിമുറ്റവും മനോഹരമായൊരു പൂന്തോട്ടവും ചേർന്നുതന്നെ ഒരു പച്ചക്കറി തോട്ടവും ഉണ്ട്.
 
.           പ്രകൃതി സൗഹൃദ കാമ്പസ്‌
 
.           അടച്ചുറപ്പുള്ള ലൈറ്റും ഫാനും ഉള്ള 7 ക്ലാസ് മുറികൾ
 
.           ആധുനിക സൗകര്യങ്ങളോടുകൂടിയ എൽ കെ ജി , യു കെ ജി
 
.           ഓഫീസ് റൂം
 
.           സ്റ്റാഫ് റൂം
 
.           കംമ്പ്യൂട്ടർ ലാബ് (5 ലാപ്ടോപ്പ് , 2 പ്രൊജക്ടർ )
 
.           ഇന്റർനെറ്റ് സൗകര്യം
 
.           ക്ലാസ് ലൈബ്രറി
 
.           വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര
 
.           കുടിവെള്ള സൗകര്യം
 
.           ചുറ്റുമതിൽ , ഗേറ്റ്
 
.           വൃത്തിയുള്ള ടോയിലറ്റുകൾ
 
.           മനോഹരമായ പൂന്തോട്ടം
 
.           വിശാലമായ പ്ലേ ഗ്രൗണ്ട്
 
.           മനോഹരമായ കിഡ്സ് പ്ലേ ഏരിയയും കളിക്കോപ്പുകളും
 
.           വാഹന സൗകര്യം
 
.           ജൈവ പച്ചക്കറിത്തോട്ടം
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2260453" എന്ന താളിൽനിന്ന് ശേഖരിച്ചത്