1,323
തിരുത്തലുകൾ
(്ിി) |
No edit summary |
||
വരി 52: | വരി 52: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* റെഡ് ക്രോസ്, ഗാന്ധിദര്‍ശന്‍ | * [[റെഡ് ക്രോസ്, ഗാന്ധിദര്‍ശന്‍]] | ||
ഗാന്ധി ദര്‍ശന്റെ പ്രവര്‍ത്തനം സ്കൂളില്‍ സജീവമാണ്. ഗാന്ധിജിയുടെ ചരമദിനമായ ഒക്ടോബര്‍ 30ന് എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും ശാന്തി മന്ത്രങ്ങള്‍ ഉരുവിട്ട് സ്കൂളില്‍ നിന്ന് പള്ളിത്തുറ വാട്ടര്‍ ടാങ്ക് വരെ ശാന്തിയാത്ര സംഘടിപ്പിച്ചു. | ഗാന്ധി ദര്‍ശന്റെ പ്രവര്‍ത്തനം സ്കൂളില്‍ സജീവമാണ്. ഗാന്ധിജിയുടെ ചരമദിനമായ ഒക്ടോബര്‍ 30ന് എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും ശാന്തി മന്ത്രങ്ങള്‍ ഉരുവിട്ട് സ്കൂളില്‍ നിന്ന് പള്ളിത്തുറ വാട്ടര്‍ ടാങ്ക് വരെ ശാന്തിയാത്ര സംഘടിപ്പിച്ചു. | ||
സ്കൂളില്‍ റെഡ്ക്രോസിന്റെ പ്രവര്‍ത്തനം വളരെ സജീവമായി നടക്കുന്നു. കഴിഞ്ഞ വര്‍ഷം 10-ാം ക്ലാസില്‍ പരീക്ഷ എഴുതിയ റെഡ് ക്രോസിലെ 15 വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. തന്റെ കൂട്ടുകാരനെ അതിസാഹസികമായി രക്ഷിച്ച 10-ാം ക്ലാസുകാരനായ ബിഥോവന് 2016 ജനുവരി മാസം 26-ാം തീയതി റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ വച്ച് പ്രസിഡന്റിന്റെ ധീരതക്കുള്ള അവാര്‍ഡ് ലഭിക്കുകയും തിരികെ വന്ന ബിഥോവന് സ്കൂള്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ വച്ച് ബഹു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവ് അനുമോദിക്കുകയും ബിഥോവനെ പരിശീലിപ്പിച്ച അധ്യാപകനെയും മാതാപിതാക്കളെയും പൊന്നാട അണിയിക്കുകയും ചെയ്തു. ബിഥോവന് പി. റ്റി. യുടെ അഭിനന്ദനങ്ങള്‍. | സ്കൂളില്‍ റെഡ്ക്രോസിന്റെ പ്രവര്‍ത്തനം വളരെ സജീവമായി നടക്കുന്നു. കഴിഞ്ഞ വര്‍ഷം 10-ാം ക്ലാസില്‍ പരീക്ഷ എഴുതിയ റെഡ് ക്രോസിലെ 15 വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. തന്റെ കൂട്ടുകാരനെ അതിസാഹസികമായി രക്ഷിച്ച 10-ാം ക്ലാസുകാരനായ ബിഥോവന് 2016 ജനുവരി മാസം 26-ാം തീയതി റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ വച്ച് പ്രസിഡന്റിന്റെ ധീരതക്കുള്ള അവാര്‍ഡ് ലഭിക്കുകയും തിരികെ വന്ന ബിഥോവന് സ്കൂള്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ വച്ച് ബഹു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവ് അനുമോദിക്കുകയും ബിഥോവനെ പരിശീലിപ്പിച്ച അധ്യാപകനെയും മാതാപിതാക്കളെയും പൊന്നാട അണിയിക്കുകയും ചെയ്തു. ബിഥോവന് പി. റ്റി. യുടെ അഭിനന്ദനങ്ങള്‍. | ||
വരി 65: | വരി 65: | ||
ലോക ബഹിരാകാശവാരത്തോടനുബന്ധിച്ച് വി. എസ്. എസ്. സി. യുടെ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ വി. എസ്. എസ്. സിയുടെ വാരാഘോഷ കമ്മിറ്റി നിര്‍ദ്ദേശിച്ച എല്ലാ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. പെയിന്റിംഗ്, ഉപന്യാസ രചന, പ്രശ്നോത്തരി, റോക്കറ്റ് വിക്ഷേപണം, ജല റോക്കറ്റ് വിക്ഷേപണം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. | ലോക ബഹിരാകാശവാരത്തോടനുബന്ധിച്ച് വി. എസ്. എസ്. സി. യുടെ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ വി. എസ്. എസ്. സിയുടെ വാരാഘോഷ കമ്മിറ്റി നിര്‍ദ്ദേശിച്ച എല്ലാ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. പെയിന്റിംഗ്, ഉപന്യാസ രചന, പ്രശ്നോത്തരി, റോക്കറ്റ് വിക്ഷേപണം, ജല റോക്കറ്റ് വിക്ഷേപണം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
==വായനാവാരവും വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനവും== | ==വായനാവാരവും വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനവും== | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 2016 ജുണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം വായനാവാരം സമുചിതമായി ആചരിച്ചു. പ്രശസ്ത നാടകകൃത്തും ഭാഷാധ്യാപകനുമായ ശ്രീ. ബര്‍ണാര്‍ഡ് മൊറായിസ് ആയിരുന്നു വായനദിനത്തിലെ മുഖ്യാതിഥി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ സ്കൂള്‍ അസംബ്ലിയും, വായനാമത്സരം, പ്രശ്നോത്തരി മത്സരം, സര്‍ഗ്ഗാത്മകരചനാമത്സരം തുടങ്ങിയവയും നടത്തി. ഓരോ വിദ്യാര്‍ത്ഥിയും സ്കൂളിലെ ഏതെങ്കിലും ഒരു ക്ലബ്ബില്‍ അംഗമായിരിക്കും. വിവിധ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകൃതമാകുന്ന ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ ബുദ്ധിപരവും സര്‍ഗ്ഗാത്മകവുമായ കഴിവുകളെ വളര്‍ത്താന്‍ സഹായിക്കുന്നു. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 2016 ജുണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം വായനാവാരം സമുചിതമായി ആചരിച്ചു. പ്രശസ്ത നാടകകൃത്തും ഭാഷാധ്യാപകനുമായ ശ്രീ. ബര്‍ണാര്‍ഡ് മൊറായിസ് ആയിരുന്നു വായനദിനത്തിലെ മുഖ്യാതിഥി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ സ്കൂള്‍ അസംബ്ലിയും, വായനാമത്സരം, പ്രശ്നോത്തരി മത്സരം, സര്‍ഗ്ഗാത്മകരചനാമത്സരം തുടങ്ങിയവയും നടത്തി. ഓരോ വിദ്യാര്‍ത്ഥിയും സ്കൂളിലെ ഏതെങ്കിലും ഒരു ക്ലബ്ബില്‍ അംഗമായിരിക്കും. വിവിധ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകൃതമാകുന്ന ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ ബുദ്ധിപരവും സര്‍ഗ്ഗാത്മകവുമായ കഴിവുകളെ വളര്‍ത്താന്‍ സഹായിക്കുന്നു. |