Jump to content
സഹായം

"ഗവ. എൽ പി എസ് മേട്ടുക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 131: വരി 131:




സ്കൂൾ വാർഷികം
== സ്കൂൾ വാർഷികം ==
മാർച്ച്‌ 7 ന് സ്കൂൾ വാർഷികം  ഗംഭീരമായി ആഘോഷിച്ചു.
 
     വാർഡ് കൗൺസിലർ ഉത്ഘാടനം നിർവഹിച്ചു. മജീഷ്യൻ മനു പൂജപ്പുര വിശിഷ്‌ട അഥിതി ആയിരുന്നു.
 
കുട്ടികൾക്കായി അദ്ദേഹം മികവാർന്ന മാജിക് അവതരിപ്പിച്ചു.
 
    പ്രസ്തുത ചടങ്ങിൽ എൽ. എസ് എസ് വിജയികൾക്കും, വിവിധ സ്കൂൾ തല മത്സരങ്ങളിൽ വിജയിച്ചവർക്കും സബ്ജില്ലാ ശാസ്ത്രമേള /കലോത്സവം എന്നിവയിൽ വിജയിച്ച കുട്ടികൾക്കും ഉള്ള സമ്മാന ദാനം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി.
 
 
 
*  വർണ്ണക്കൂടാരം
*  വർണ്ണക്കൂടാരം
*  ഫീൽഡ് ട്രിപ്പ്
*  ഫീൽഡ് ട്രിപ്പ്
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2258739" എന്ന താളിൽനിന്ന് ശേഖരിച്ചത്