"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
09:51, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 9: | വരി 9: | ||
സ്കൂൾ പാർലമെന്റുകളെ സ്കൂൾ ജനാധിപത്യുവേദി എന്ന രീതിയിലേക്ക് പുനർ നിർവചിക്കുകയാണ്.ഒരു വിദ്യാലയത്തിന് ഒരു പാർലമെന്റ് എന്ന രീതിയിൽ കുട്ടികളുടെ പാർലമെന്റ് നടത്തി. സ്കൂൾ അധികാരി- കളെ സഹായിക്കാനായി ഇവർ എപ്പോഴും മുന്നിൽ കാണണം. | സ്കൂൾ പാർലമെന്റുകളെ സ്കൂൾ ജനാധിപത്യുവേദി എന്ന രീതിയിലേക്ക് പുനർ നിർവചിക്കുകയാണ്.ഒരു വിദ്യാലയത്തിന് ഒരു പാർലമെന്റ് എന്ന രീതിയിൽ കുട്ടികളുടെ പാർലമെന്റ് നടത്തി. സ്കൂൾ അധികാരി- കളെ സഹായിക്കാനായി ഇവർ എപ്പോഴും മുന്നിൽ കാണണം. | ||
കാസ്സ് ലീഡർമാർ ചേർന്നതാണ് സ്കൂൾ പാർലമെൻ്റ് ഇതിൻ്റെ അഡ്വൈസർ '''ശ്രീമതി''' '''റീഷയാണ്'''. സ്കൂൾ പാർലമെൻ്റ് യോഗം ചേർന്ന് അതിൽ നിന്ന് ചെയർപേഴ്സൺ, വൈസ് ചെയപേഴ്സൺ, സെക്രട്ടറി, ജോ. സെക്രട്ടറി, കലാവേദി സെക്രട്ടറി, ജോ. സെക്രട്ടറി, സാഹിത്യവേദി സെക്രട്ടറി, ജോ. സെക്രട്ടറി, കായികവെദി സെക്രട്ടറി, ജോ. സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു. ഡിസംബർ -2 ന് കാട്ടാക്കട നിയോജകമണ്ഡലത്തിൽ കുട്ടികളുടെ നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി "നാളത്തെ കേരളം എൻ്റെ ഭാവനയിൽ" എന്ന വിഷയത്തിൽ ഒരു സംവാദം സംഘടിപ്പിച്ചു. അതിൽ നിന്ന് അനില, പാർവ്വതി എന്നീ കുട്ടികൾ എം.എൽ.എ യുടെ യോഗത്തിൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കും ചെയ്തു | |||
വരി 25: | വരി 25: | ||
ബുധനാഴ്ചത്തെ അസംബ്ലി ഓരോ ഹൗസുകൾക്ക് നൽകുന്നതിനും മത്സരങ്ങൾ house wife ആയി സംഘടിപ്പിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചു. | ബുധനാഴ്ചത്തെ അസംബ്ലി ഓരോ ഹൗസുകൾക്ക് നൽകുന്നതിനും മത്സരങ്ങൾ house wife ആയി സംഘടിപ്പിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചു. | ||
'''കളരിപരിശീലനം''' | '''കളരിപരിശീലനം''' | ||
ഐബി സതീഷ്എംഎൽഎ യുടെ നേതൃത്വത്തിൽ സൗജന്യമായി കളരിപ്പയറ്റ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളിലെ 7,8,9 ക്ലാസ്സിലെ 80 കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. | |||
നനവംബർ 9ന് ബി അർ സി യും ശുചിത്വമിഷൻെറ യു കീഴിൽ യു.പി ചിത്രരചനാ മത്സരം 'എൻ്റെ കേരളം എത്ര സുന്ദരം' | |||
ഹെച്ച് എസ്സ് പോസ്റ്റർ നിർമാണം 'മാലിന്യമുക്ത നവകേരളം' | |||
CWRC എൻ്റെ ഗ്രാമം | |||
ഈ വിഷയങ്ങളിൽ മത്സരങ്ങൾ സംഘടപ്പിക്കുകയും ഉൽപ്പന്ന പരിശീലന ഫ്ലിപ്പ്ബുക്ക് ആക്കുകയും ചെയ്തു. | |||
🔷'''<u>ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും</u>''' | 🔷'''<u>ശാസ്ത്രമേളയും ഫുഡ് ഫെസ്റ്റും</u>''' |