"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
08:44, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച് 2024→ഓർമകളിലെ വിദ്യാലയം
No edit summary |
|||
വരി 1: | വരി 1: | ||
== ഓർമകളിലെ വിദ്യാലയം == | == ഓർമകളിലെ വിദ്യാലയം - സാജിദ പി.കെ HSST Chemistry HIOHSS Olavattur == | ||
എന്തു കൊണ്ട് ടീച്ചറെന്ന ഈ പ്രാഫഷൻ തെരഞ്ഞെടുത്തു.. ജീവിതത്തിൽ സ്വാധീനിച്ചിട്ടുള്ള അനുഭവമേത്...? ഏറ്റവു പ്രിയപ്പെട്ട അധ്യാകനാര്.....? എൻ്റെ വ്യക്തി ജീവിതത്തിലെ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം വിരിപ്പാടം സ്‌കൂളെന്ന എൻ്റെ വിദ്യാലയമാണ്.. ഈ സ്‌കൂളിലെ അനുഭവങ്ങൾ എന്നും എനിക്ക് കരുത്തും ആത്മവിശ്വാസവും നൽകുന്നതായിരുന്നു. സ്കൂളിലെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ശക്തമായ പിന്തുണയും പ്രചോദനവും നൽകിയ എൻ്റെ പ്രിയപ്പെട്ട ടീച്ചേർസ് തന്നെയാണ് ഈ സ്‌കൂളിൻ്റെ മുതൽ കൂട്ട്. ഇന്ത്യ സ്വാതന്ത്യ്രത്തിൻ്റെ 50-ാം വാർഷികം ആഘോഷിച്ചപ്പോൾ ഞാൻ സ്‌കൂൾ ലീഡറായിരുന്നു. മറ്റുള്ള വരുടെ വീക്ഷണത്തിൽ ചെറിയ കാര്യമാണെങ്കിലും എൻ്റെ തുടർ വിദ്യാ ഭ്യാസത്തിലും ജീവിതത്തിലും അത് എന്നെ വളരെയധികം സ്വാധീനിച്ചു. എൻ്റെ സ്‌കൂൾ ജില്ലാശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ ഞാനും അതിൻ്റെ ഭാഗമായിരുന്നു. സ്‌കൂളിലെ ആദ്യത്തെ യു.എസ്.എസ് ജേതാവായപ്പോൾ അത് തുടർന്നുള്ള മത്സര പരീക്ഷകൾക്ക് പങ്കെടുക്കാനുള്ള പ്രചോദനമായി. എൻ്റെ വിദ്യാഭ്യാസത്തേയും ജീവിതത്തേയും മാറ്റി മറിച്ച എൻ്റെ അനുഭവമാണ് അമേരിക്കൻ ബേയ്‌സ്‌ഡ് സ്കോളർഷിപ്പ് നേടാനായത് ഇതിലെ ഇൻ്റർവ്യൂവിലെ നാല് ചോദ്യത്തൻ്റെ ഉത്തരവും എനിക്ക് ആക്കോട് വിരിപ്പാടത്ത് നിന്നായിരുന്നു. | എന്തു കൊണ്ട് ടീച്ചറെന്ന ഈ പ്രാഫഷൻ തെരഞ്ഞെടുത്തു.. ജീവിതത്തിൽ സ്വാധീനിച്ചിട്ടുള്ള അനുഭവമേത്...? ഏറ്റവു പ്രിയപ്പെട്ട അധ്യാകനാര്.....? എൻ്റെ വ്യക്തി ജീവിതത്തിലെ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം വിരിപ്പാടം സ്‌കൂളെന്ന എൻ്റെ വിദ്യാലയമാണ്.. ഈ സ്‌കൂളിലെ അനുഭവങ്ങൾ എന്നും എനിക്ക് കരുത്തും ആത്മവിശ്വാസവും നൽകുന്നതായിരുന്നു. സ്കൂളിലെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ശക്തമായ പിന്തുണയും പ്രചോദനവും നൽകിയ എൻ്റെ പ്രിയപ്പെട്ട ടീച്ചേർസ് തന്നെയാണ് ഈ സ്‌കൂളിൻ്റെ മുതൽ കൂട്ട്. ഇന്ത്യ സ്വാതന്ത്യ്രത്തിൻ്റെ 50-ാം വാർഷികം ആഘോഷിച്ചപ്പോൾ ഞാൻ സ്‌കൂൾ ലീഡറായിരുന്നു. മറ്റുള്ള വരുടെ വീക്ഷണത്തിൽ ചെറിയ കാര്യമാണെങ്കിലും എൻ്റെ തുടർ വിദ്യാ ഭ്യാസത്തിലും ജീവിതത്തിലും അത് എന്നെ വളരെയധികം സ്വാധീനിച്ചു. എൻ്റെ സ്‌കൂൾ ജില്ലാശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ ഞാനും അതിൻ്റെ ഭാഗമായിരുന്നു. സ്‌കൂളിലെ ആദ്യത്തെ യു.എസ്.എസ് ജേതാവായപ്പോൾ അത് തുടർന്നുള്ള മത്സര പരീക്ഷകൾക്ക് പങ്കെടുക്കാനുള്ള പ്രചോദനമായി. എൻ്റെ വിദ്യാഭ്യാസത്തേയും ജീവിതത്തേയും മാറ്റി മറിച്ച എൻ്റെ അനുഭവമാണ് അമേരിക്കൻ ബേയ്‌സ്‌ഡ് സ്കോളർഷിപ്പ് നേടാനായത് ഇതിലെ ഇൻ്റർവ്യൂവിലെ നാല് ചോദ്യത്തൻ്റെ ഉത്തരവും എനിക്ക് ആക്കോട് വിരിപ്പാടത്ത് നിന്നായിരുന്നു. | ||
[[പ്രമാണം:18364-OLD STUDENT -SAJITHA.jpg|ലഘുചിത്രം| | [[പ്രമാണം:18364-OLD STUDENT -SAJITHA.jpg|ലഘുചിത്രം|319x319px|സാജിദ പി.കെHSST Chemistry HIOHSS Olavattur|നടുവിൽ]] | ||
വിദ്യാഭ്യാസം ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണവും മാനസിക വികസനവും, സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്‌തി നേടിയെടുക്കലുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന് ഒരു ടീച്ചർ എന്ന നിലയിൽ ഓരോ കുട്ടിയേയും തിരിച്ചറിയാനും അവർക്ക് വേണ്ടത് നൽകാനും ഈ സ്‌കൂളിലെ അനുഭവങ്ങൾ എന്നെ സഹായിക്കുന്നു. | വിദ്യാഭ്യാസം ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണവും മാനസിക വികസനവും, സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്‌തി നേടിയെടുക്കലുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന് ഒരു ടീച്ചർ എന്ന നിലയിൽ ഓരോ കുട്ടിയേയും തിരിച്ചറിയാനും അവർക്ക് വേണ്ടത് നൽകാനും ഈ സ്‌കൂളിലെ അനുഭവങ്ങൾ എന്നെ സഹായിക്കുന്നു. | ||
== എൻ്റെ വിദ്യാലയം - മുഹമ്മദ് ഷാഹിർ പി.കെ (sr. Electrical Engineer, L&T ECC) Ahmedabad, Gujarat == | |||
ആക്കോട് വിരിപ്പാടം എ.എം .യു.പി സ്‌കൂളിനെ കുറിച്ച് ഓർക്കുമ്പോൾ കെട്ടിടങ്ങളുടെ മനോഹാരിതയോ കളിസ്ഥലത്തിൻ്റെ വിശാലതയോ ഒന്നുമല്ല മനസ്സിലേക്ക് വരുന്നത് ഉത്തരവാദിത്വ ബോധമുള്ള എൻ്റെ പ്രിയപ്പെട്ട അധ്യാപകരും എന്തും പങ്കുവെക്കാൻ തയ്യാറുള്ള എൻ്റെ സുഹൃത്തുക്കളുമാണ്. കംപ്യൂട്ടർ വിജ്ഞാനം ഒരത്ഭുതമായി മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു കാലത്ത് എൻ്റെ സ് കൂളിൻ്റെ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് കംപ്യൂട്ടർ ക്ലാസ്സും ചെറിയൊരു ലൈബ്രറിയും തുടങ്ങി. പോരായ്മൾ ധാരാളം ഉണ്ടായിരുന്നെങ്കിലും അതിനെ ക്വാളിറ്റി കൊണ്ട് മറികടക്കാൻ എൻ്റെ അധ്യാപകർ ശ്രമിച്ചിരുന്നു. | |||
വിദ്യാഭ്യാസം എന്നത് നേടുന്ന ഡിഗ്രിയുടെ വലിപ്പത്തിനേക്കാൾ അപ്പുറത്ത് ആദർശങ്ങളിൽ നിന്ന് വ്യതിചലിക്കാതെ മൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നേറുക എന്നുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ വിദ്യാർത്ഥികളുടെ കൂടെ കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് എൻ്റെ എഞ്ചിനീയറിംഗ് ബിരുദം നേടാനും തുടർന്ന് ജോലി ലഭിക്കാനുമെല്ലാം എന്നെ സഹായിച്ചത് ഈ വിദ്യാലയത്തിൽ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള ആത്മ വിശ്വാസവും പരിമിതികളെ മറി കടക്കാനുമുള്ള ഗൈഡൻസുമാണെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. |