Jump to content
സഹായം

"സെന്റ് വിക്ടേഴ്സ് എൽ പി എസ് പറണ്ടോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==


 
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും 14 വർഷങ്ങൾക്ക് മുമ്പ് വിദേശ മിഷനറി ശ്രീ ഹെൻട്രീ റിച്ച് എന്ന വൈദീകൻ നിലവിലെ ദേവാലയത്തോട് ചേർന്ന് സ്ഥാപിച്ച പുല്ല് മേഞ്ഞ ഒരു ഷെഡാണ് പിന്നീട് സെന്റ് വിക്ടഴ്സ് എൽ പി എസ് ആയി പിൽക്കാലത്തു അറിഞ്ഞു തുടങ്ങിയത് .ഈ പ്രാദേശത്തെ കർഷകരായ താഴ്‌ന്ന ജാതിയിലുള്ളവരും സാമ്പത്തികമായി പിന്നാക്കാവസ്ഥയുള്ളവർക്കും വിദ്യാഭ്യാസം നടത്താൻ സാധിച്ചിരുന്നില്ല.ജനങ്ങളുടെ വേദന മനസിലാക്കിയ ഈ വൈദീകൻ പള്ളിയോടുചേർന്ന് പള്ളിക്കൂടം സ്ഥാപിച്ചു.പഠനത്തിൽ താല്പര്യമുള്ളവർക്ക് പഠിക്കുവാൻ അദ്ദേഹം അവസരമൊരുക്കി.ഇത് ജന്മിമാർക്ക് അത്ര രസിച്ചില്ല. എന്നാൽ സംഘടിതമായ പിന്നാക്കക്കാർ പഠനത്തിൽ അതീവ താല്പര്യം ഉള്ളവരായിരുന്നു. അങ്ങനെ ദേവാലയത്തോടു ചേർന്ന് ഈ വിദ്യാലയം രൂപംകൊണ്ടു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2255118" എന്ന താളിൽനിന്ന് ശേഖരിച്ചത്