Jump to content
സഹായം

"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 328: വരി 328:
'''പത്താംക്ലാസ്സുകാരുടെ ഊട്ടി വിനോദയാത്ര'''  
'''പത്താംക്ലാസ്സുകാരുടെ ഊട്ടി വിനോദയാത്ര'''  


പത്താംക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും വിനോദയാത്ര നടത്തിയത് ഊട്ടിയിലേക്കായിരുന്നു .
പത്താംക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും വിനോദയാത്ര നടത്തിയത് ഊട്ടിയിലേക്കായിരുന്ന
 
'''വർണ്ണകൂടാരം -പ്രീ-പ്രൈമറി സ്റ്റാർസ് പദ്ധതി'''
 
പ്രവർത്തനാധിഷ്ഠിത പഠനത്തിന് അനുയോജ്യമായ പ്രവർത്തന ഇടങ്ങളോട് കൂടിയ പദ്ധതി ഉദ്ഘാടനംവിപുലമായി നടത്തി.പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.കുഞ്ഞുങ്ങൾക്ക് ഏറ്റവും ആകർഷകവും ആഹ്ലാദകരവും ആയ പഠനാന്തരീക്ഷം ഒരുക്കുന്നതിനും പഠനത്തിനോടുള്ള  വിരസത ഒഴിവാക്കുന്നതിനും ഈ പദ്ധതി ഏറെ പ്രയോജനപ്പെടുന്നു.പാഠ്യേതര പ്രവർത്തനങ്ങൾക്ക് അവസരങ്ങൾ ഒരുക്കികൊണ്ട് ഇതിലൂടെ ഏറെ അവസരം ലഭിക്കുന്നു.
 
'''സ്കൂൾ വാർഷികം'''  
 
തികച്ചും വ്യത്യസ്തമായ പരിപാടികളോടെ സ്കൂൾ വാർഷികം സമുചിതമായി കൊണ്ടാടി.പി ബാലചന്ദ്രൻ എം എൽ എ ,ഡി ഇ ഒ,ബി പി ഒ എന്നിവർ വിശിഷ്ടാഥിതികളായിരുന്നു .
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2252752" എന്ന താളിൽനിന്ന് ശേഖരിച്ചത്