Jump to content
സഹായം

"സ്പെഷ്യൽ യു പി എസ്സ് കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രംലോകപ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മയുടെ ജന്മഗേഹം ആയകിളിമാനൂർ കൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള വിദ്യാലയമാണ് സ്പെഷ്യൽ യുപി സ്കൂൾ അഥവാ കൊട്ടാരം സ്കൂൾ ലോകപ്രശസ്ത കിളിമാനൂർ കൊട്ടാരത്തിന്റെ ചരിത്രവും കൊട്ടാരം സ്കൂളിന്റെ ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് ആദ്യകാലത്ത് കൊട്ടാരം അംഗങ്ങൾക്ക് മാത്രമായി 1894 ൽ തുടങ്ങിയതാണ് ഈ വിദ്യാലയം ==

== പഠ്യേതര പ്രവർത്തനങ്ങൾ ==
== പഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട് അതായത് സയൻസ് ക്ലബ്ബ് മാത്തമാറ്റിക്സ് ക്ലബ്ബ് ഐടി ക്ലബ്ബ് തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യ വേദി യുടെ കീഴിൽ വിവിധ പ്രവർത്തനങ്ങളും നല്ല ഒരു ലൈബ്രറിയും ഉണ്ട് ക്ലാസ് മാഗസിനുകൾ തയ്യാറാക്കാറുണ്ട് കലാ കായികമേളകളിൽ പങ്കെടുക്കുന്നു. ശാസ്ത്രമേളകളിൽ കുട്ടികൾ കുട്ടികളെ പങ്കെടുപ്പിക്കുന്നു ഫീൽഡ് ട്രിപ്പുകൾ നടത്താറുണ്ട്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
 
ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
*  സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
*  ജൂനിയർ റെഡ്ക്രോസ്സ് 
*  എൻ.എസ്.എസ്.
*  കലാ-കായിക മേളകൾ
*  ഫീൽഡ് ട്രിപ്സ്
== മാനേജ്മെന്റ്        ==
== മാനേജ്മെന്റ്        ==
കിളിമാനൂർ കൊട്ടാരം ട്രസ്റ്റ് മാനേജ്‌മന്റ്  
കിളിമാനൂർ കൊട്ടാരം ട്രസ്റ്റ് മാനേജ്‌മന്റ്  
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2252709" എന്ന താളിൽനിന്ന് ശേഖരിച്ചത്