Jump to content
സഹായം

"ജി എൽ പി എസ് മരക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ് ശരിയാക്കി
No edit summary
(അക്ഷരത്തെറ്റ് ശരിയാക്കി)
വരി 61: വരി 61:
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കബനി പുഴയുടെ തീരത്തു  മരക്കടവ്  എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മരക്കടവ്'''. ഇവിടെ 33 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം ആകെ 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കബനി പുഴയുടെ തീരത്തു  മരക്കടവ്  എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മരക്കടവ്'''. ഇവിടെ 33 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം ആകെ 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
വയൽനാട് എന്ന് അന്വർത്ഥമുള്ള വയനാട്ടിലെ വീര ധീര സ്വാതന്ത്ര്യ സമര പോരാളിയായ കേരളവർമ പഴശ്ശിരാജയുടെ പാദ സ്പർശത്താൽ അനുഗ്രഹീതമായ, സീതാദേവിയുടെ  ആവാസത്താൽ ഐശ്വര്യ സമ്പൂർണമായ പുൽപ്പള്ളിയിലെ മരക്കടവ്‌ എന്ന പ്രദേശത്താണ് ഈ വിദ്യാലയം .ഗവ. എൽ . പി. സ്കൂൾ പുൽപള്ളി എന്ന് തന്നെയായിരുന്നു ആദ്യകാലത്തെ ഇതിൻറെ പേര്.കൂടുതൽ
വയൽനാട് എന്ന് അന്വർത്ഥമുള്ള വയനാട്ടിലെ വീര ധീര സ്വാതന്ത്ര്യ സമര പോരാളിയായ കേരളവർമ പഴശ്ശിരാജയുടെ പാദ സ്പർശത്താൽ അനുഗ്രഹീതമായ, സീതാദേവിയുടെ  ആവാസത്താൽ ഐശ്വര്യ സമ്പൂർണമായ പുൽപ്പള്ളിയിലെ മരക്കടവ്‌ എന്ന പ്രദേശത്താണ് ഈ വിദ്യാലയം .ഗവ. എൽ . പി. സ്കൂൾ പുൽപള്ളി എന്ന് തന്നെയായിരുന്നു ആദ്യകാലത്തെ ഇതിൻറെ പേര്.


ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ


സ്‌കൂളിന് ഒരേക്കർ പത്തു സെനറ്റ് സ്ഥലം ഉണ്ട് .ആവശ്യത്തിന് ടോയ്‍ലെറ്റുകൾ ,ഹൈടെക്ക് ക്ലാസ് മുറി ,സിസ്റ്റമാറ്റിക് പ്രീ പ്രൈമറി  ഇവയൊക്കെ സ്കൂളിന് സജ്ജമാണ് .
സ്‌കൂളിന് ഒരേക്കർ പത്തു സെന്റ് സ്ഥലം ഉണ്ട് .ആവശ്യത്തിന് ടോയ്‍ലെറ്റുകൾ ,ഹൈടെക്ക് ക്ലാസ് മുറി ,സിസ്റ്റമാറ്റിക് പ്രീ പ്രൈമറി  ഇവയൊക്കെ സ്കൂളിന് സജ്ജമാണ് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2250171" എന്ന താളിൽനിന്ന് ശേഖരിച്ചത്