Jump to content
സഹായം

"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 191: വരി 191:

== ഹെൽത്ത് ക്ലബ്ബ് ==
== ഹെൽത്ത് ക്ലബ്ബ് ==
[[പ്രമാണം:14755.കായികമേള.JPEG|ലഘുചിത്രം|കായികമേള]]
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ. വിദ്യാലയത്തിലെ മികച്ച ഗ്രൗണ്ട് പ്രയോജനപ്പെടുത്തി കായികപരിശീലനങ്ങൾ സംഘടിപ്പിക്കുന്നതിന് ഹെൽത്ത് ക്ലബ്ബ് വഴിയൊരുക്കുന്നു. ഒപ്പം നഗരസഭയുമായി ചേർന്ന് കളരി, കരാട്ടേ പരിശീലനങ്ങളും സംഘടിപ്പിച്ചുവരുന്നു. യു പി ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ആഴ്ചതോറും അയൺ- ഫോളിക് ആസിഡ് വിതരണം ചെയ്യുന്നു. ഉച്ചഭക്ഷണപരിപാടി വിജയപ്രദമാക്കുന്നതിലും വിദ്യാലയത്തിലെ കായികാധ്യാപകനായ  ശ്രീ.ലൗജിത്ത് മാഷുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ്ബ് മികച്ച പ്രവർത്തനം നടത്തുന്നു.

308

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2249801" എന്ന താളിൽനിന്ന് ശേഖരിച്ചത്