Jump to content
സഹായം

"യു പി എസ് ചെങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  16 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}  
}}  
തിരുവനന്തപുരം ജില്ലയിലെ  നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ  ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത്‌ വട്ടവിള എന്ന സ്ഥലത്ത്‌ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് ഇത്. നിലവിൽ അഞ്ചു  മുതൽ പത്തു  വരെയുള്ള ക്ലാസ്സുകളാണ് ഇവിടെയുള്ളത്. വിദ്യാഭ്യാസജില്ലയും ഉപജില്ലയും നെയ്യാറ്റിൻകരയാണ്.     

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
ദീർഘകാലം ചെങ്കൽ ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റായിരിക്കുകയും നാടിനുവേണ്ടി ധാരാളം സേവനങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയുമായ ശ്രീ .ചെങ്കൽ പുരുഷോത്തമൻ നായരുടെശ്രമഫലമായി  1962 -ജൂൺ മാസം 4 ന് ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .ഈ സ്കൂളിന്റെ ആദ്യ പ്രഥമ അദ്ധ്യാപകൻ  ശ്രീ.കുമാരൻനായരും ആദ്യവിദ്യാർത്ഥി ചെങ്കൽസ്വദേശി ജെ .രാജേന്ദ്രപ്രസാദുമാണ് .അന്ന് ചെങ്കൽപ്രദേശത്ത് രണ്ട്  എൽ പി സ്കൂളുകൾമാത്രമേ ഉണ്ടായിരുന്നുള്ളു. ഈ നാട്ടിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ദീർഘദൂരം യാത്രചെയ്ത്  തുടർ വിദ്യാഭ്യാസം നേടേണ്ട ഒരാവസ്ഥക്ക് പരിഹാരമായാണ് മാനേജർ ഈ സ്കൂളിന് തുടക്കംകുറിച്ചത് . 4 -6-1962 മുതൽ 5,6 ക്ലാസ്സുകൾ തുടങ്ങാൻ അനുമതി ലഭിച്ചു .തൊട്ടടുത്തവർഷംമുതൽ 7 ന്റെയും പ്രവർത്തനം ആരംഭിച്ചു .ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക .ശ്രീമതി പി ബി .ഇന്ദു ആണ് .
ദീർഘകാലം ചെങ്കൽ ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റായിരിക്കുകയും നാടിനുവേണ്ടി ധാരാളം സേവനങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയുമായ ശ്രീ .ചെങ്കൽ പുരുഷോത്തമൻ നായരുടെശ്രമഫലമായി  1962 -ജൂൺ മാസം 4 ന് ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .ഈ സ്കൂളിന്റെ ആദ്യ പ്രഥമ അദ്ധ്യാപകൻ  ശ്രീ.കുമാരൻനായരും ആദ്യവിദ്യാർത്ഥി ചെങ്കൽസ്വദേശി ജെ .രാജേന്ദ്രപ്രസാദുമാണ് .അന്ന് ചെങ്കൽപ്രദേശത്ത് രണ്ട്  എൽ പി സ്കൂളുകൾമാത്രമേ ഉണ്ടായിരുന്നുള്ളു. ഈ നാട്ടിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ദീർഘദൂരം യാത്രചെയ്ത്  തുടർ വിദ്യാഭ്യാസം നേടേണ്ട ഒരാവസ്ഥക്ക് പരിഹാരമായാണ് മാനേജർ ഈ സ്കൂളിന് തുടക്കംകുറിച്ചത് . 4 -6-1962 മുതൽ 5,6 ക്ലാസ്സുകൾ തുടങ്ങാൻ അനുമതി ലഭിച്ചു .തൊട്ടടുത്തവർഷംമുതൽ 7 ന്റെയും പ്രവർത്തനം ആരംഭിച്ചു .ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക .ശ്രീമതി.പി.ബി .ഇന്ദു ആണ്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

* മൂന്ന് ഏക്കറിൽ വിശാലമായ കളിസ്ഥലത്തോടുകൂടി സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടങ്ങൾ
* മൂന്ന് ഏക്കറിൽ വിശാലമായ കളിസ്ഥലത്തോടുകൂടി സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടങ്ങൾ
* ഡൈനിങ്ങ് ഹാൾ  
* ഡൈനിങ്ങ് ഹാൾ  
* ഐ ടി പഠനത്തിന് ആവശ്യമായ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും  
* ഐ ടി പഠനത്തിന് ആവശ്യമായ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും  
* കുടിവെള്ളത്തിനാവശ്യമായ കുഴൽകിണർ സൗകര്യം.
* കുടിവെള്ളത്തിനാവശ്യമായ കുഴൽകിണർ സൗകര്യം.
* മികച്ച ലൈബ്രറി , ലാബ് സൗകര്യങ്ങൾ
* മികച്ച ലൈബ്രറി , ലാബ് സൗകര്യങ്ങൾ
* ഔഷധത്തോട്ടം  
* ഔഷധത്തോട്ടം  
* പൂന്തോട്ടം  
* പൂന്തോട്ടം  
* സ്കൂൾ ബസിൽ സൗജന്യ യാത്രാസൗകര്യം   
* സ്കൂൾ ബസിൽ സൗജന്യ യാത്രാസൗകര്യം   
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഹരിതസേന.  
*  ഹരിതസേന.  
വരി 105: വരി 91:
*  അക്ഷരക്ലാസ്സുകൾ [പഠനത്തിൽ പിന്നാക്കം  നിൽക്കുന്നകുട്ടികൾക്ക് ]
*  അക്ഷരക്ലാസ്സുകൾ [പഠനത്തിൽ പിന്നാക്കം  നിൽക്കുന്നകുട്ടികൾക്ക് ]
*  പ്രതിഭ [കലോത്സവങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം.]
*  പ്രതിഭ [കലോത്സവങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം.]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ദീർഘകാലം ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുകയും നാടിനുവേണ്ടി ധരാളം സേവനം ചെയ്തിട്ടുള്ള വ്യക്തിയുമായ ശ്രീ .ചെങ്കൽ പുരുഷോത്തമൻനായരുടെ ശ്രമഫലമായാണ്‌ ഈ സ്‌കൂൾ ആരംഭിച്ചത് .അന്ന് ചെങ്കൽപ്രദേശത്ത്  2 എൽപി സ്‌കൂളുകൾ മാത്രമാണ് ഉണ്ടായിരുന്നത്‌  .ഈ നാട്ടിലെ  നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ദീർഘദൂരം യാത്രചെയ്ത് തുടർവിദ്യാഭ്യാസം നേടേണ്ട ഒരു അവസ്ഥയ്ക്ക് പരിഹാരമായാണ് 1962 ൽ മാനേജർ ഈ സ്കൂളിന് തുടക്കംകുറിച്ചത്.  

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable"
വരി 128: വരി 112:
|1996-2019
|1996-2019
|}
|}
== പ്രശംസ ==
== പ്രശംസ ==
==വഴികാട്ടി==
==വഴികാട്ടി==
തിരുവനന്തപുരത്ത് നിന്ന് തെക്ക്കിഴക്ക് ദേശീയപാത-544 -ൽ കളിയിക്കാവിളയിലോട്ടുള്ള വഴിയിലാണ് ഉദിയൻകുളങ്ങര എന്നസ്ഥലം സ്ഥിതിചെയ്യുന്നത് .അവിടെനിന്ന് വലത്തോട്ടുതിരിഞ്ഞു  വ്ലാത്താങ്കരപോകുന്നവഴിയിൽ  രണ്ട് കിലോമീറ്റർ  എത്തുമ്പോൾ വട്ടവിള ചെങ്കൽ യു പി എസിൽ  എത്തിച്ചേരും .  

{{#multimaps:8.374627620070138, 77.105233478752771| zoom=18 }}
{{#multimaps:8.374627620070138, 77.105233478752771| zoom=18 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
emailconfirmed, kiteuser
2,907

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2249000" എന്ന താളിൽനിന്ന് ശേഖരിച്ചത്