Jump to content
സഹായം

"സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[പ്രമാണം:LK 2022.jpg|ലഘുചിത്രം]]
[[പ്രമാണം:LK 2022.jpg|ലഘുചിത്രം]]
ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കയറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ഐടി ക്ലബ്ബ്. ഗ്രാഫിക്സ് ആനിമേഷൻ മലയാളം കമ്പ്യൂട്ടിംഗ് ഇൻറർനെറ്റ് സ്ക്രാച്ച് മൊബൈൽ ആപ്പ് റോബോട്ടിക്സ് ഇവയെല്ലാം കുട്ടികൾക്ക് ലഭിക്കുന്നു. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി ശ്രിങ്കലയാണ് 2000 സ്കൂളുകളിലായി 1.7 ലക്ഷം വിദ്യാർഥികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈട്സ്. 2018 ലാണ് ആദ്യമായി ലിറ്റിൽ കൈറ്റ്സ്  സെൻറ് ജോൺസ് സ്കൂളിൽ ആരംഭിച്ചത് അങ്ങനെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർത്ഥ്യമായിരിക്കുകയാണ്
642

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2248594" എന്ന താളിൽനിന്ന് ശേഖരിച്ചത്