Jump to content
സഹായം

"ഗവ. എൽ പി എസ് ചേങ്കോട്ടുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 79: വരി 79:
സൂസമ്മ കൊച്ചുമ്മൻ ടീച്ചർ ഹെഡ്മിസ്ട്രെസ്സായിരുന്ന 2010-2015 കാലത്താണ് പുതുതായി.ഒരു കംപ്യൂട്ടർ ലാബും പാചകപ്പുരയും നിർമ്മിച്ചത്.കൂടാതെ ഹാൾ അറ്റകുറ്റപ്പണികൾ തീർത്ത് ഉപയോഗ യോഗ്യമാക്കി.ആഹാരം കഴിക്കുന്ന ഹാളിനടുത്ത് ടാപ്പുകളും സ്ഥാപിച്ചു.സ്കൂളിൻറെ മുൻവശം ൈടൽ പതിപ്പിച്ചു.ടീച്ചർ സ്കൂളിന് സ്വന്തമായി ഒരു ടയസ് നിർമ്മിച്ചു. 2017-18 കാലഘട്ടത്തിൽ ടെക്നോപാർക്ക് കമ്പനിയായ ജെമിനി സോഫ്റ്റ്‍വെയറുമായി സഹകരിച്ച്, റൗണ്ട് ടേബിൾ ഇന്റർനാഷണൽ എന്ന കമ്പനി നാല് മുറികളുള്ള ഒരു കെട്ടിടം  നിർമിച്ചു.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഗവൺമെന്റ് എൽപിഎസ് ചെങ്കോട്ടുകോണം സ്കൂളിൽ നല്ല രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചുറ്റുമതിലോട് കൂടിയതാണ് സ്കൂൾ. സ്കൂളിന്  സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട് കുടിവെള്ളത്തിനായി കിണറുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശുചിമുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളിലും കുട്ടികൾക്കായി മൂന്ന് ഫാൻ വീതം ക്രമീകരിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമിന്റെ പ്രവർത്തനം നടന്നു വരുന്നുണ്ട്. പുതിയ ക്ലാസ് മുറികൾക്കായി കെട്ടിടം പണി നടന്നുകൊണ്ടിരിക്കുന്നു.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
നമ്മുടെ സ്കൂളിൽ കുട്ടികൾക്കായി പഠനത്തോടൊപ്പം തന്നെ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.നല്ലൊരു ലൈബ്രറി തന്നെ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.വായന  പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി വായിക്കാം വാനോളം പദ്ധതി നമ്മുടെ സ്കൂളിൽ നടത്തിവരുന്നു. അതിൽ വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു. പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ  പരിശീലനത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളത്തിന്റെ സഹായത്തോടുകൂടി മികച്ച രീതിയിലുള്ള കരാട്ടെ പ്രാക്ടീസ് നൽകുവാൻ സാധിച്ചു. കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി 1 മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ കഴിവുകൾ ഉൾക്കൊള്ളുന്ന ക്ലാസ് മാഗസിനുകൾ തയ്യാറാക്കുവാൻ സാധിച്ചിട്ടുണ്ട്. ഗാന്ധിദർശൻ പരിപാടി വളരെ മികച്ച രീതിയിൽ നമ്മുടെ സ്കൂളിൽ നടന്നു വരുന്നു.  സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ അധ്യാപകരുടെയും നേതൃത്വത്തിൽ പച്ചക്കറി കൃഷി നടന്നുവരുന്നു.
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.

വരി 97: വരി 99:
*  ഫിലിം ക്ലബ്
*  ഫിലിം ക്ലബ്
== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
പിടിഎ  - ശ്രീ. അഭിലാഷ്. എ (പ്രസിഡന്റ്)
എസ് എം സി - ശ്രീ. ഇസഹാക്ക് കടലുണ്ടി(ചെയർമാൻ)
എം പി ടി എ  - ശ്രീമതി. ശിവകാമി. എസ് (പ്രസിഡന്റ്)

== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
== '''അംഗീകാരങ്ങൾ''' ==
== '''അംഗീകാരങ്ങൾ''' ==

102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2247857" എന്ന താളിൽനിന്ന് ശേഖരിച്ചത്