"ജി യു പി എസ് ആന്തട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ആന്തട്ട (മൂലരൂപം കാണുക)
11:26, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 27: | വരി 27: | ||
== ചരിത്രം == | == ചരിത്രം == | ||
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള യു പി സ്ക്കൂളാണ് ആന്തട്ട യു പി സ്ക്കൂള്‍ . 1920ല്‍ നാട്ടെഴുത്ത് പള്ളികൂടമായി തുടങ്ങിയ ഈ സ്ക്കുള്‍ 1926ല്‍ യു പി സ്ക്കുളായി. കുറുമ്പ്രനാട് താലൂക്ക് ബോര്‍ഡിന്റെ കീഴിലായിരുന്നു ഈ സ്ക്കുള്‍. സമീപ ദേശങ്ങളിലൊന്നും സ്ക്കുള്‍ ഇല്ലാത്തതിനാല്‍ അരിക്കുളം ,കീഴരിയൂര്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നു.ആന്തട്ട കുളത്തിനു സമീപമായിരുന്നു ഈ സ്ക്കുള്‍ പ്രവര്‍ത്തിച്ചിരിന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ത്ഥയിലായിരുന്ന സ്ഥലവും കെട്ടിടവും അറ്റകുറ്റപണികള്‍ വെച്ചിരുന്നതുകൊണ്ട് കുറച്ചുകാലം ഗവ:ഫിഷറീസ് യു പി സ്കുളില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇന്നുകാണുന്ന സ്ഥലത്ത് സ്ക്കുള്‍ മാറ്റി സ്ഥാപിക്കുകയാണ് ഉണ്ടായത്. | |||
ഇന്നത്തെ സ്ഥലത്ത് സ്ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത്ത് അന്നത്തെ മുഖ്യ മന്ത്രി പട്ടം താണുപ്പിള്ളയായിരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |