Jump to content
സഹായം

"പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:


ഭൂരിഭാഗവും  ഇവിടെ പഠിക്കുന്നത് . മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഇവിടെ ഉള്ളത് .
ഭൂരിഭാഗവും  ഇവിടെ പഠിക്കുന്നത് . മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഇവിടെ ഉള്ളത് .
ശ്രീ.വി.കെ.വിശ്വംഭരന്റെ  കൈവശഭൂമിയിൽ നിന്നും പഞ്ചായത്തിന് വിട്ടുനൽകിയ ഒരേക്കർ ഭൂമിയിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.30 / 5 / 1957  ൽ ഒന്നാം ക്‌ളാസിൽ ചേർന്ന ആദ്യ വിദ്യാർഥി ചെപ്പിലോട്  മേക്കുംകര പുത്തൻ വീട്ടിൽ കൊച്ചു ചെറുക്കന്റെ മകൾ ചന്ദ്രിക ആയിരുന്നു. തുടക്കത്തിൽ ഒന്നാം ക്‌ളാസിൽ 150  കുട്ടികൾ ഉണ്ടായിരുന്നു.കാലക്രമത്തിൽ ചുറ്റുപാടും പുതിയ വിദ്യാലയങ്ങൾ ആരംഭിക്കുകയും സ്‌കൂൾ വാഹനങ്ങൾ വന്നുപോകുകയും ചെയ്യാൻ തുടങ്ങിയതോടെ ഈ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുതുടങ്ങി.
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2246181" എന്ന താളിൽനിന്ന് ശേഖരിച്ചത്