"ടി കെ എം എൽ പി എസ് മാന്തുരുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി കെ എം എൽ പി എസ് മാന്തുരുത്തി/ചരിത്രം (മൂലരൂപം കാണുക)
15:22, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ 1976 ജൂൺ ഒന്നിന് | {{PSchoolFrame/Pages}}പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ 1976 ജൂൺ ഒന്നിന് തൊളിക്കോട് ടി എം സാലി ആണ് സ്ഥാപക മാനേജർ ആയി സ്കൂൾ ആരംഭിച്ചത്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ | ||
ചാത്തിച്ചാച്ച മൺപുറം, കുണ്ടാളംകുഴി, കണ്ണങ്കോട് എന്നീ മൂന്ന് ഹരിജൻ കോളനിയിലെ നൂറിലധികം വരുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം നൽകുക എന്ന ഉദ്ദേശ്യ ത്തോടുകൂടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 'പെരുന്തെൻ മല' എന്ന പെരിങ്ങമ്മലയിലെ 'മാൻ തുരുത്ത് ' എന്ന മാന്തുരുത്തിയിലെ പ്രകൃതി രമണീയമായ കുന്നിൻ പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രദേശവാസികളുടെ 'കുന്നിൽ സ്കൂൾ' ആയാണ് ഇപ്പോഴും അറിയപ്പെടുന്നത്. [[കൂടുതലറിയാം/സ്കൂൾ ചരിത്രം|തുടക്കത്തിൽ]] |