kiteuser, റോന്തു ചുറ്റുന്നവർ, Push subscription managers
1,510
തിരുത്തലുകൾ
(ചെ.) (→ചരിത്രം) |
(ചെ.) (→ചരിത്രം) |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിൽ കഠിനംകുളം പഞ്ചായത്തിൽ ആണ് ഗവൺമെന്റ് എൽ പി സ്കൂൾ തുമ്പ സ്ഥിതിചെയ്യുന്നത്. തുമ്പച്ചെടി കൾ ധാരാളം വളർന്നു നാടായതുകൊണ്ടാണ് ഈ പ്രദേശത്തിന് തുമ്പ എന്ന പേരുവന്നത്. 1934 അതായത് ഇന്ത്യ സ്വാതന്ത്ര്യയായതിന് വളരെ മുൻപാണ് ഈ സ്കൂൾ ആരംഭിച്ചത്. തദ്ദേശവാസിയായ ശ്രീ ആന്റണി ഗോമസ് ആണ് സ്കൂളിനു വേണ്ടി സ്ഥലം സംഭാവന ചെയ്തത്. ആദ്യ വിദ്യാർത്ഥി ശ്രീ ഫെർണാണ്ടസ് പേരെയും ആദ്യ പ്രഥമാധ്യാപകൻ ശ്രീ സുബ്രഹ്മണ്യൻ പോറ്റിയും ആണെന്ന് സ്കൂൾ റെക്കോർഡുകൾ പറയുന്നു. തുമ്പ എന്ന പ്രദേശം ഇന്ത്യൻ ഭൂപടത്തിൽ സ്ഥാനം പിടിച്ചത് 1963 നവംബർ 21 ന് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ ആരംഭിച്ചതിനുശേഷം ആണ്. | തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിൽ കഠിനംകുളം പഞ്ചായത്തിൽ ആണ് ഗവൺമെന്റ് എൽ പി സ്കൂൾ തുമ്പ സ്ഥിതിചെയ്യുന്നത്. തുമ്പച്ചെടി കൾ ധാരാളം വളർന്നു നാടായതുകൊണ്ടാണ് ഈ പ്രദേശത്തിന് തുമ്പ എന്ന പേരുവന്നത്. 1934 അതായത് ഇന്ത്യ സ്വാതന്ത്ര്യയായതിന് വളരെ മുൻപാണ് ഈ സ്കൂൾ ആരംഭിച്ചത്. തദ്ദേശവാസിയായ ശ്രീ ആന്റണി ഗോമസ് ആണ് സ്കൂളിനു വേണ്ടി സ്ഥലം സംഭാവന ചെയ്തത്. ആദ്യ വിദ്യാർത്ഥി ശ്രീ ഫെർണാണ്ടസ് പേരെയും ആദ്യ പ്രഥമാധ്യാപകൻ ശ്രീ സുബ്രഹ്മണ്യൻ പോറ്റിയും ആണെന്ന് സ്കൂൾ റെക്കോർഡുകൾ പറയുന്നു. തുമ്പ എന്ന പ്രദേശം ഇന്ത്യൻ ഭൂപടത്തിൽ സ്ഥാനം പിടിച്ചത് 1963 നവംബർ 21 ന് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ ആരംഭിച്ചതിനുശേഷം ആണ്. [[ഗവ. എൽ പി എസ് തുമ്പ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |