Jump to content
സഹായം

"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 8: വരി 8:


നമ്മുടെ  സ്കൂളിൽ വളരെ നല്ല രീതിയിൽ ക്രിസ്മസ് ആഘോഷം നടത്തി. ക്രിസ്മസ് കാർഡ് മേക്കിങ് മത്സരം,കരോൾ ഗാനം ,പുൽക്കൂട് നിർമാണം,തുടങ്ങിയവ നടത്തി .  
നമ്മുടെ  സ്കൂളിൽ വളരെ നല്ല രീതിയിൽ ക്രിസ്മസ് ആഘോഷം നടത്തി. ക്രിസ്മസ് കാർഡ് മേക്കിങ് മത്സരം,കരോൾ ഗാനം ,പുൽക്കൂട് നിർമാണം,തുടങ്ങിയവ നടത്തി .  
=== ശിശുദിനം ===
നവംബർ  14  നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത്.ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്.കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ദേഹം കുട്ടികളോട് ഇടപഴകിയ സന്ദർഭങ്ങൾ കഥകൾ പോലെ പ്രചരിച്ചിരുന്നു.നമ്മുടെ  സ്കൂളിൽ ശിശുദിനം നല്ല രീതിയിൽ ആഘോഷിച്ചു,ശിശുദിന റാലി നടത്തി.കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചു.പ്രസംഗം,പാട്ട്,തുടങ്ങിയ മത്സരങ്ങൾ നടത്തി.കുട്ടികൾക്ക് പായസം നൽകി.


== '''കരാട്ടെ പരിശീലനം''' ==
== '''കരാട്ടെ പരിശീലനം''' ==
295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2241926" എന്ന താളിൽനിന്ന് ശേഖരിച്ചത്