"ഇ.എ.എൽ.പി.എസ്സ്. ഓതറ/താൾ ചേരർത്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ.എ.എൽ.പി.എസ്സ്. ഓതറ/താൾ ചേരർത്തു (മൂലരൂപം കാണുക)
11:13, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2024പാഠ്യേതര പ്രവരത്തനങ്ങൾ താൾ സ്യഷ്ടിച്ചു
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഇ .എ .എൽ .പി .എസ്സ് .ഓതറ/താൾ ചേരർത്തു എന്ന താൾ ഇ.എ.എൽ.പി.എസ്സ്. ഓതറ/താൾ ചേരർത്തു എന്നാക്കി മാറ്റിയിരിക്കുന്നു: ശൈലീപുസ്തകം പാലിക്കുന്നതിന്) |
(പാഠ്യേതര പ്രവരത്തനങ്ങൾ താൾ സ്യഷ്ടിച്ചു) |
||
വരി 1: | വരി 1: | ||
ജൂൺ 5 - പരിസ്ഥിതി | ജൂൺ 5 - പരിസ്ഥിതി | ||
ജൂൺ 5 - പരിസ്ഥിതി ദിനത്തിൽ രാവിലെ 10 മണിക്ക് തന്നെ സ്കൂൾ ലീഡർ മ്യദുല മധുവിന്റെ നേത്യത്വത്തിൽ പ്രത്യേക അസംബ്ലി കൂടി. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും പോസ്റ്ററുകളുടെ പ്രദർശനം നടത്തുകയും ചെയ്തു.തുടർന്ന് പരിസ്ഥിതി സംരക്ഷകനും പശ്ചിമ ഘട്ട സംസ്ഥാന സംരക്ഷണ ഏകോപന സമിതി അംഗമായ ശ്രീ റ്റി.എം സത്യൻ സർ ക്ലാസ് എടുത്തു. തുടർന്ന് ഒരു തൈ നടാം എന്ന ഗാനം കുട്ടികൾ ആലപിക്കുകയും ഒപ്പം ചുവടു വെക്കുകയും ചെയ്തു.പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞം, പൂന്തോട്ടം ഒരുക്കൽ,പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ്സ്, പരിസ്ഥിതി ഗാനാലാപനം, വൃക്ഷ തൈ വിതരണം എന്നീ പ്രവർത്തനങ്ങൾ നടത്തി .പരിസ്ഥിതിയെ പറ്റി പഠിക്കാനും പരിസ്ഥിതിക് വേണ്ടി നിലകൊള്ളനും ഓരോ കുട്ടിയേയും പ്രാർപ്തമാക്കുന്ന രീതിയിൽ ആണ് അന്നേ ദിവസം പ്രവർത്തനങ്ങൾ ആസൂത്രണം ച്യ്തത് പരിസ്ഥിതി ഇന്ന് നേരിടുന്ന പ്രേശ്നങ്ങൾ എന്തെല്ലാമെന്നു ചർച്ച ചയ്തുപരിസ്ഥിതിയും അതിലെ വിഭവങ്ങളും നമുക്ക് മാത്രമല്ല വരുംതലമുറക്ക് കൂടി ഉപയോഗിക്കാനുള്ളതാണ് എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ സാധിച്ചു | |||
ജൂൺ 19 - വായനാദിനം | ജൂൺ 19 - വായനാദിനം | ||
വായനയുടെ വിസ്മയലോകം കുട്ടികൾക്ക് മുൻപിൽ തുറന്നു കൊണ്ട് ആകർഷകമായ വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു.പുസ്തക വായന,ക്വിസ്,കഥ,കവിത,വ്യക്തി പരിചയം,കവികളെ പരിചയപ്പടുത്തൽ എന്നീ പ്രവർത്തനങ്ങൾ നടത്തി ലൈബ്രറി പുസ്തകങ്ങൾ പരിചയപ്പെടൽ ചുമർപത്രിക നിർമ്മാണം വായന കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട്, അവ തരംതിരിച്ച് ക്രമീകരിച്ചിരിക്കുന്നു.കൂടാതെ നോട്ടീസ് തയ്യാറാക്കുകയും വായനാവാര സമാപന സമ്മേളനവും നടത്തി, | വായനയുടെ വിസ്മയലോകം കുട്ടികൾക്ക് മുൻപിൽ തുറന്നു കൊണ്ട് ആകർഷകമായ വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു.പുസ്തക വായന,ക്വിസ്,കഥ,കവിത,വ്യക്തി പരിചയം,കവികളെ പരിചയപ്പടുത്തൽ എന്നീ പ്രവർത്തനങ്ങൾ നടത്തി ലൈബ്രറി പുസ്തകങ്ങൾ പരിചയപ്പെടൽ ചുമർപത്രിക നിർമ്മാണം വായന കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട്, അവ തരംതിരിച്ച് ക്രമീകരിച്ചിരിക്കുന്നു.കൂടാതെ നോട്ടീസ് തയ്യാറാക്കുകയും വായനാവാര സമാപന സമ്മേളനവും നടത്തി, അന്നേദിവസം കുട്ടികളുമൊത്ത് വായനശാല സന്തർശിക്കുകയും ചെയ്തു. മുഖ്യ അതിഥിയായി റ്റി.എം സത്യൻ സാറും, ഉൽഘാടനം ചെയ്യാനായി വാർഡ് മെമ്പർ സാലി ജോൺ മാഡവും എത്തിയിരുന്നു. | ||
ജൂലൈ 1 ഡോക്ടർ ദിനം | ജൂലൈ 1 ഡോക്ടർ ദിനം | ||
വരി 17: | വരി 17: | ||
ജൂലൈ 21 ചാന്ദ്രദിനം. | ജൂലൈ 21 ചാന്ദ്രദിനം. | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച് അന്നേ ദിവസം പ്രത്യേക അസംബ്ലി നടത്തി. | ചാന്ദ്രദിനത്തോടനുബന്ധിച്ച് അന്നേ ദിവസം പ്രത്യേക അസംബ്ലി നടത്തി. ചാന്ദ്രദിനം എന്താണെന്നും അതി പ്രാന്റെധാന്യം എന്താണെന്നും 17/7/23 ൽ വിക്ഷേപിച്ച ചാന്ദ്രയാൻ 3 ന്റെ ദൗത്യം എന്തെന്നു ഇതു വരെ ഇന്ത്യ വിക്ഷേപിച്ച ചന്ദ്രപര്യവേഷണ വാഹനങ്ങൾ ഏതെല്ലാം എന്നും പ്രധാന അധ്യാപിക ശ്രീമതി സുജ ടീച്ചർ സംസാരിച്ചു. ഉച്ചക്ക് ശേഷം 1.30 ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പരിപാടികൾ നടന്നു. റോക്കറ്റിന്റെ മോഡൽ പ്രദർശിപ്പിക്കുകയും അശ്വതി ടീച്ചർ ചന്ദ്രനെക്കുറിച്ച് വിവരിക്കുകയും ,ചാന്ദ്രയാൻ 3 ന്റെ റോക്കറ്റ് വിക്ഷേപണവുമായി ബന്ദ പ്രദർശനം നടത്തി. തുടർന്ന് സൂര്യ ഗ്രഹണം, ചന്ദ്ര ഗ്രഹണം, ചന്ദ്ര യാൻ തുടങ്ങിയവയുടെ വീഡിയോ പ്രദർശനം നടത്തി.ചന്ദ്രനെക്കുറിച്ചുള്ള കവിതകൾ, കടങ്കഥകൾ എന്നിവ അവതരിപ്പിച്ചു.പിന്നീട് ചാന്ദ്രദിനക്വിസ് നടത്തി വിജയികൾ ക്ക് സമ്മാനം നൽകി. | ||
ജൂലൈ 27-അബ്ദുൽ കലാം ചരമവാർഷികം. | ജൂലൈ 27-അബ്ദുൽ കലാം ചരമവാർഷികം. |