Jump to content
സഹായം

"എ.ജെ.ബി.എസ് ചേകനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

86 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:

മലപ്പുറം ജില്ലയിലെ തിരൂര് വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ  ചേകനൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് എ. ജെ. ബി. എസ്. ചേകനൂർ. ഈ വിദ്യാലയം ചേകനൂർ  നിവാസികൾക്ക്  1926 മുതൽ അക്ഷരവെളിച്ചം പകർന്നു കൊണ്ടിരിക്കുകയാണ്. അയ്യായിരത്തിലധികം വിദ്യാർഥികൾ പഠിച്ചിറങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് 5 അധ്യാപകരും പ്രീപ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളിലും ആയി 100ൽ അധികം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രദേശത്തുകാർക്ക് എന്നും വിദ്യാഭ്യാസപരമായി മുന്നോട്ടുപോവുകയാണ് ഈ സ്കൂൾ.

== ചരിത്രം ==
== '''ചരിത്രം''' ==
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ചോകനൂർ പ്രദേശത്തിന്റെ ഉന്നമനത്തിനായി 1926 ൽ പാലക്കാട് ജില്ലയിലെ ആനക്കരയിലെ ഫക്രു മൊല്ല എന്നവർ ഓത്തുപള്ളിയായി തുടങ്ങി. 1926 ൽ ഗവൺമെന്റ് ഒരു സ്കൂളായി അംഗീകാരം നൽകി. ചോകനൂർ പ്രദേശത്തുകാരെ വിദ്യാഭ്യാസ പരമായി പുരോഗതിയിലേക്കെത്തിക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായകമായി. അനേകം വർഷങ്ങൾക്കു മുമ്പ് തന്നെ ഈ സ്കൂളിൽ ഉപ്പുമാവും പാലും കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകിയിരുന്നു. ആദ്യകാലങ്ങളിൽ മറ്റു വിദ്യാലയങ്ങളെ പോലെ തന്നെ ഇവിടെയും അൺ  ട്രൈൻഡ്  അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്നു. തുടക്കത്തിൽ കുട്ടികളുടെ എണ്ണം കുറവായിരുന്നെങ്കിലും പടിപടിയായി കുട്ടികളുടെ എണ്ണം കൂടി. 1965 കാലഘട്ടത്തിൽ 210 കുട്ടികൾ വരെ ഇവിടെ പിടിച്ചതായി രേഖയിൽ പറയുന്നു. പിന്നീട് ഈ വിദ്യാലയം ഉയർന്ന നിലവാരത്തിലേക്ക് ഉയരുകയും കലാ കായിക ശാസ്ത്ര മേളകളിൽ മികച്ച നിലവാരം പുലർത്തുകയും ചെയ്തിരുന്നു. പിന്നീട് അൺ എയ്ഡഡ് മേഖലാ രൂപംകൊള്ളുകയും കാലപ്പഴക്കം മൂലം കെട്ടിടം ജീർണിക്കുക യും ചെയ്തത് കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നു.

2017 മുതലാണ് പുതിയ മാനേജ്മെന്റ് ആയ കക്കിടിക്കൽ മൊയ്തുണ്ണി  മുസ്ലിയാർ മെമ്മോറിയൽ എഡ്യൂക്കേഷൻ (M M E T) ട്രസ്റ്റ് ഈ വിദ്യാലയംഏറ്റെടുത്തു. പുതിയ മാനേജ്മെന്റ് വന്നതിനുശേഷമാണ് കെജി ക്ലാസുകൾ ആരംഭിച്ചത്. 2017 18 അദ്ധ്യായന വർഷം പുതിയ കെട്ടിടനിർമ്മാണത്തിന് ഭാഗമായി വിദ്യാലയം ചേകനൂർ തൻവീറുൽ വിൽ ദാൻ മദ്രസ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. പുതിയ മാനേജ്മെന്റ് കീഴിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം 2019 ഡിസംബർ 1 ഞായറാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ബാഹു: കെ ടി ജലീൽ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. ചേകനൂർ  പ്രദേശത്തിന്റെ കെടാവിളക്കായി ഇന്നും ഈ വിദ്യാലയം ജ്വലിച്ചു നിൽക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

* സ്മാർട്ട് ക്ലാസ് റൂമുകൾ
* സ്മാർട്ട് ക്ലാസ് റൂമുകൾ
വരി 43: വരി 43:

* കാര്യക്ഷമമായ ലൈബ്രറി സംവിധാനം <br />
* കാര്യക്ഷമമായ ലൈബ്രറി സംവിധാനം <br />
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

* നല്ല പാഠം പ്രവർത്തന പദ്ധതികൾ
* നല്ല പാഠം പ്രവർത്തന പദ്ധതികൾ
വരി 54: വരി 54:
* പ്രദേശത്തെ പ്രമുഖ വ്യക്തികളുമായി അഭിമുഖങ്ങൾ, ഗൃഹസന്ദർശനം

== മുൻസാരഥികൾ ==
== '''മുൻസാരഥികൾ''' ==
{| class="wikitable"
{| class="wikitable"
|+മുൻസാരഥികൾ
|+മുൻസാരഥികൾ
വരി 118: വരി 118:
|
|
|}
|}
== പ്രധാന കാൽവെപ്പ്: ==
== '''പ്രധാന കാൽവെപ്പ്:''' ==

* അത്യാധുനിക സൗകര്യത്തോടെ സ്കൂൾ മാനേജ്മെന്റ് (M M E T) ട്രസ്റ്റ് നിർമ്മിച്ചു തന്ന കെട്ടിടം. കെട്ടിടത്തിന് ഉദ്ഘാടന കർമ്മം ഉന്നത വിദ്യാഭ്യാസ മന്ത്രി ബഹു: കെ ടി ജലീൽ നിർവഹിച്ചു.

വരി 126: വരി 126:
* 2019 20 അധ്യായന വർഷത്തിൽ അറബിക് ടാലന്റ് ടെസ്റ്റിൽ ജില്ലാതല വിജയിയായി

==മൾട്ടിമീഡിയാ ക്ലാസ് റൂം==
=='''മൾട്ടിമീഡിയാ ക്ലാസ് റൂം'''==
അത്യാധുനിക സൗകര്യത്തോടെ നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം വിദ്യാലയത്തിന്റെ മുഖ്യഘടകമാണ്. തൃത്താല നിയോജകമണ്ഡലം എംഎൽഎ ബഹു : വീട്ടി ബൽറാം ആണ് സ്മാർട്ട് ക്ലാസ്സ്‌ റൂം ഉദ്ഘാടന കർമ്മം നിർവഹിച്ചത്

== ക്ലബുകൾ ==
== '''ചിത്രശാല''' ==
 
== '''ക്ലബുകൾ''' ==

* ഇംഗ്ലീഷ് ക്ലബ്  
* ഇംഗ്ലീഷ് ക്ലബ്  
വരി 138: വരി 140:
* ഹരിത ക്ലബ്  
* ഹരിത ക്ലബ്  

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
കക്കിടിപ്പുറം വൈക്കത്ത് വളപ്പിൽ മൂർക്കഞഞ്ഞാലിൽ മർഹൂം മൊയ്തുണ്ണി മുസ്‌ലിയാർ എന്നവരുടെ സ്മരണക്കായി 2017- 18ൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങളുടെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹ്യ രംഗങ്ങളിലെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായതാണ്  മൊയ്തുണ്ണി മുസ്ലിയാർ മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റ് (M M E T) ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ, ജനറൽ സെക്രട്ടറി എം മുഹിയുദ്ദീൻ എന്നിവരാണ്.

86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2240068" എന്ന താളിൽനിന്ന് ശേഖരിച്ചത്