Jump to content
സഹായം

"ജി.എം.എൽ.പി.എസ്. നെടിയിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:
കോഴിക്കോട് - പാലക്കാട് ദേശീയപാതയോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കൊണ്ടോട്ടി മുൻസിപാലിറ്റിയിൽ 15-ആം വാർഡിൽ പി.പി.എം.എച്ച്.എസ്.എസ്. കൊട്ടുക്കരക്ക് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജി.എം.എൽ.പി.സ്കൂൾ. നെടിയിരുപ്പ് വില്ലേജിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  

[[പ്രമാണം:18339-1.JPG|ലഘുചിത്രം|ജി.എം.എൽ.പി.എസ്.നെടിയിരുപ്പിൽ നടന്ന സ്വാതന്ത്ര്യ ദിന റാലി]]
[[പ്രമാണം:IMG-20220217-WA0026 (1).jpg|ലഘുചിത്രം]]
 
==പരിമിതികൾ==
==പരിമിതികൾ==
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട് ഒട്ടനവധി പരിമിതികൾ ഉണ്ട്.സ്വന്തമായി കെട്ടിടമില്ല,കളിസ്ഥലം ഇല്ല,ആഹാരം പാകം ചെയ്യാനുള്ള കഞ്ഞിപുര,ചുറ്റു മതിൽ,കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ,സ്വന്തമായി കുടിവെള്ള സൗകര്യം ഇതെല്ലാം സ്കൂളിന്റെ പരിമിതികളാണ്.P.T.A, M.T.A, S.M.C,സ്കൂൾ സംരക്ഷണ സമിതി,വിവിധ ക്ലബ്ബുകൾ,സന്നദ്ധസംഘടനകൾ എന്നിവയുടെ നിർലോഭമായ സഹകരണം കൊണ്ടാണ് ഈ സ്കൂൾ ഇന്നത്തെ രീതിയിൽ പ്രവർത്തിക്കുന്നത്. സ്കൂൾ ഇന്നത്തെ രീതിയിൽ മെച്ചപ്പെടുത്തികൊണ്ട് പോകാൻ ഇവരുടെ എല്ലാം സഹായം ലഭിക്കുന്നുണ്ട്.

63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2238239" എന്ന താളിൽനിന്ന് ശേഖരിച്ചത്