"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/മ്യൂസിക് ക്ലബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/മ്യൂസിക് ക്ലബ്. (മൂലരൂപം കാണുക)
23:00, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''Music club-ന്റെ പ്രവര്‍ത്തന മികവുകള്‍''' | '''Music club-ന്റെ പ്രവര്‍ത്തന മികവുകള്‍''' | ||
ഇൗ | ഇൗ വിദ്യലയത്തിനു കലാപരമായി നല്ല നിലവാരമാണുള്ളത്. എല്ലാ വര്‍ഷവും കലാമേളയില്‍-സ്കൂള്‍-സബ്ജില്ലാ-ജില്ലാ-സംസ്ഥാന തലത്തില്‍ മികച്ച പ്രകടനംകാഴ്ച്ചവച്ചിട്ടുണ്ട്.കഥകളിസംഗീതം ,കഥാപ്രസംഗം,ചെണ്ടമേളം,ഒപ്പന,ദേശഭക്തിഗാനം,തായമ്പക,നൃത്തയിനങ്ങള്‍എന്നിവയില്‍ സംസ്ഥാന തലത്തില്‍ 1,2,3 സ്ഥാനങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. 'മരവും കുട്ടിയും' എന്ന പേരില്‍ ഒരു സംഗീത ശില്‍പ്പത്തിന് രൂപം നല്‍കിയിട്ടുണ്ട്. അതില്‍ Music club-ലെ കുട്ടികളാണ് പാടിയിരിക്കുന്നത്. കഥകളി സംഗീതത്തിന് സംസ്ഥാന തലത്തില്‍ പങ്കെടുത്ത വാണിക്ക് ദേശീയ തലത്തില്‍ സ്കോളര്‍ഷിപ്പ് കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്.അധ്യാപകരുടെ Music club കൂട്ടായ്മയും ഇവിടെ നടന്നുവരുന്നു.അധ്യാപകരുടെ വിവിധ കലാ പരിപാടികള്‍ സ്കൂളില്‍ നടത്താറുണ്ട്. | ||
[[പ്രമാണം:18032502.jpeg|ലഘുചിത്രം|ഇടത്ത്|മരവും കുട്ടിയും സംഗിതശില്പം]] | [[പ്രമാണം:18032502.jpeg|ലഘുചിത്രം|ഇടത്ത്|മരവും കുട്ടിയും സംഗിതശില്പം]] | ||
[[പ്രമാണം:18032501.jpeg|ലഘുചിത്രം| | [[പ്രമാണം:18032501.jpeg|ലഘുചിത്രം|വലത്ത്|മരവും കുട്ടിയും സംഗിതശില്പം]] |