Jump to content
സഹായം

"സെന്റ് മേരീസ് എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സഹായം ചിത്രം
(സഹായം ചിത്രം)
 
വരി 66: വരി 66:

== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:Jophysir.jpeg|ലഘുചിത്രം|സഹായം]]
കൈനകരി ദേശത്തിന്റെ തിലകക്കുറിയാണ് കൈനകരി സെന്റ് മേരീസ് ഹൈസ്കൂൾ . "പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടം" എന്ന  വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സാമൂഹിക പരിഷ്കരണ മന്ത്രം ശിരസാവഹിച്ചു കൊണ്ട് കൈനകരി സെന്റ് മേരീസ് പള്ളിയോടു ചേർന്ന് ഒരു നൂറ്റാണ്ടിനു മുൻപ്  അന്നത്തെ ഇടവക ജനങ്ങൾ ഒരു ധർമ്മശാല സ്ഥാപിച്ചു. ജാതിമത ഭേദമില്ലാതെ, ചാതുർവർണ്യ ത്തിന്റെ നിറഭേദങ്ങൾ ഇല്ലാതെ ക്രൈസ്തവരും ഇതര മതസ്ഥരും ഈ ധർമ്മശാലയിൽ നിന്നും വിദ്യ അഭ്യസിച്ചിരുന്നു. കൈനകരിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നുപോലും അനേകം പേർ വിദ്യ അഭ്യസിക്കാൻ  ഇവിടെ വന്നെത്തിയത് മൂലം പമ്പയാറിന്റെ തീരത്ത് കുറച്ചുകൂടി വലിയ ഒരു കുടിപ്പള്ളിക്കൂടം അവർ സ്ഥാപിച്ചു. 1914 ൽ ഇടവക വികാരിയായിരുന്ന ബഹു. നടുവിലെ പറമ്പിൽ മത്തായി കത്തനാരുടെ യും നാട്ടുകാരുടെയും ശ്രമഫലമായി ഓലമേഞ്ഞ കെട്ടിടത്തിൽ സെന്റ് മേരീസ് സ്കൂൾ സ്ഥാപിതമായി. ആദ്യകാലങ്ങളിൽ പെൺകുട്ടികളും ഇവിടെ വിദ്യ  അഭ്യസിച്ചിരുന്നു. പിന്നീട് സിഎംസി സിസ്റ്റേഴ്സ് കന്യാസ്ത്രീ മഠത്തിൽ ഒരു സ്കൂൾ ആരംഭിച്ചതിനെത്തുടർന്നാണ് ആൺകുട്ടികൾക്ക് മാത്രം ഇവിടെ പ്രവേശനം നൽകാൻ ഇടയായത്. ബഹു.തേവർ കാട് തോമാച്ചിയുടെ  നേതൃത്വത്തിൽ ഇപ്പോൾ ഹൈസ്കൂൾ നിൽക്കുന്ന സ്ഥാനത്ത് സ്ഥാപിച്ചിരുന്ന എൽ പി സ്കൂൾ തൊട്ടടുത്ത കോമ്പൗണ്ടിലേക്ക് മാറ്റിസ്ഥാപിച്ചു. ശ്രീ ജോസഫ് തോമസ് ആയിര വേലി ആയിരുന്നു എൽ പി സ്കൂളിലെ ഹെഡ്മാസ്റ്റർ.  

235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2237188" എന്ന താളിൽനിന്ന് ശേഖരിച്ചത്