Jump to content
സഹായം

"എ.എം.എൽ.പി.എസ്.കൈനിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,143 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച്
No edit summary
വരി 86: വരി 86:
  * സ്കൂൾ ലൈബ്രറി  
  * സ്കൂൾ ലൈബ്രറി  
==ക്ലബ്ബ്കൾ ==
==ക്ലബ്ബ്കൾ ==
'''ഹരിത ക്ലബ്'''
ഈ  വർഷത്തെ ഹരിത ക്ലബ്  പരിസ്ഥിതിദിനത്തോടനുബന്ധിച്ചു ജൂൺ 5  ന്  രൂപികരിച്ചു .സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കൽ ,ക്ലാസ് മുറികളുടെ വൃത്തി ,ഭക്ഷണാവശിഷ്ടങ്ങൾ , അതിനായി ഒരുക്കിയ   പാത്രത്തിൽ  തന്നെയാണോ നിക്ഷേപിക്കുന്നത് എന്നെല്ലാം  പരിശോധിക്കുന്നത് ഹരിത ക്ലബ് അംഗങ്ങളുടെ  ചുമതലയിൽ പെടുന്നതാണ് .സ്കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള  ഹരിത ക്ലബ്ബിന്റെ   ഭാഗമായി പിറന്നാൾ പുസ്തകം പിറന്നാൾ ചെടി എന്നീ  പദ്ധതികൾ നടപ്പിലാക്കി. ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂളിൽ ഒരു പച്ചക്കറി തോട്ടം നന്നായി പ്രവർത്തിച്ചു വരുന്നു.മാലിന്യ മുക്ത നവകേരളം  പദ്ധതിയുടെ  ഭാഗമായി തൃപ്രങ്ങോട്  പഞ്ചായത്ത്‌  നടത്തിയ കുട്ടികളുടെ ഹരിത സഭയിൽ അംഗങ്ങൾ പങ്കെടുക്കുകയും സ്കൂളും സമീപ പ്രദേശങ്ങളും  നിരീക്ഷിച്ചു തയ്യാറാക്കിയ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.ക്ലബ് ഇപ്പോഴും സജീവമായി പ്രവർത്തിച്ചു വരുന്നു .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2236241" എന്ന താളിൽനിന്ന് ശേഖരിച്ചത്