ഇവാൻസ് യു പി എസ്സ് പാറശ്ശാല (മൂലരൂപം കാണുക)
14:18, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 63: | വരി 63: | ||
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കമായിരുന്ന ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു പറക്കുവാൻ സഹായകരമായ, പാറശ്ശാല എന്ന അതിർത്തി പ്രദേശത്തെ ആദ്യകാല സരസ്വതീ ക്ഷേത്രമാണ്, ഇന്ന് 101 വയസിൽ എത്തി നിൽക്കുന്ന ഇവാ൯സ് യു പി സ്കൂൾ . [[ഇവാൻസ് യു പി എസ്സ് പാറശ്ശാല/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | സാമ്പത്തികമായും സാമൂഹികമായും പിന്നോക്കമായിരുന്ന ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു പറക്കുവാൻ സഹായകരമായ, പാറശ്ശാല എന്ന അതിർത്തി പ്രദേശത്തെ ആദ്യകാല സരസ്വതീ ക്ഷേത്രമാണ്, ഇന്ന് 101 വയസിൽ എത്തി നിൽക്കുന്ന ഇവാ൯സ് യു പി സ്കൂൾ . [[ഇവാൻസ് യു പി എസ്സ് പാറശ്ശാല/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | ||
== ഭൗതികസൗകരൃങ്ങൾ == | |||
==ഭൗതികസൗകരൃങ്ങൾ== | |||
പാറശ്ശാല പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് അതിവിശാലമായ 9 ഏക്കറിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിശാലമായ രണ്ടു കളിസ്ഥലങ്ങൾ നിലകൊള്ളുന്നു. ആൽമരങ്ങളും അരശും പുളിമരങ്ങളും പേരാലും വാകയും മാവും തണലേകുന്ന കളിസ്ഥലങ്ങളാണ് ഇവിടെ ഉള്ളത്. | പാറശ്ശാല പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് അതിവിശാലമായ 9 ഏക്കറിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിശാലമായ രണ്ടു കളിസ്ഥലങ്ങൾ നിലകൊള്ളുന്നു. ആൽമരങ്ങളും അരശും പുളിമരങ്ങളും പേരാലും വാകയും മാവും തണലേകുന്ന കളിസ്ഥലങ്ങളാണ് ഇവിടെ ഉള്ളത്. | ||