|
|
വരി 201: |
വരി 201: |
|
| |
|
| '''2023 -24 അധ്യയന വർഷത്തിൽ നടന്ന സബ്ജില്ലാ കായികമത്സരത്തിൽ എൽ പി സെക്ഷൻ രണ്ടാം സ്ഥാനം നേടി .2023 -24 അധ്യയന വര്ഷം പഞ്ചായത്ത് തലത്തിൽ നടത്തിയ ഹരിത വിദ്യാലയം സുചത്വവിദ്യാലയം എന്ന മത്സരത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു''' | | '''2023 -24 അധ്യയന വർഷത്തിൽ നടന്ന സബ്ജില്ലാ കായികമത്സരത്തിൽ എൽ പി സെക്ഷൻ രണ്ടാം സ്ഥാനം നേടി .2023 -24 അധ്യയന വര്ഷം പഞ്ചായത്ത് തലത്തിൽ നടത്തിയ ഹരിത വിദ്യാലയം സുചത്വവിദ്യാലയം എന്ന മത്സരത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു''' |
| ''പ്രവർത്തി പരിചയമേള'''
| |
|
| |
| '''വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന കരകൗശല വിദ്യയിലുള്ള കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ തലത്തിലും ജില്ലാ,ഉപജില്ലാ,എന്നീ മേഖലകളിൽ ആഘോഷപരമായ പ്രവർത്തി പരിചയ മേളകൾ സംഘടിപ്പിച്ച് കുട്ടികളെ പ്രോത്സാഹിപ്പിച്ച് വരുന്നു. ഓരോ കുട്ടിയും വ്യത്യസ്ത രീതികളിലാണ് അവരവരടെ കഴിവുകൾ പ്രകടിപ്പിക്കുന്നത്. കുടുംബം എന്ന കൂട്ടായ്മയിലൂടെയും അധ്യാപകരുടെയും സഹകരണത്തോടെ കുട്ടികളുടെ കഴിവുകളെ നാൾക്കുനാൾ വളർത്തുന്നു.നിരന്തര വിലയിരുത്തലിലൂടെ പ്രവർത്തനങ്ങളുടെ മൂല്യനിർണ്ണയം നടത്തി കുറവുകൾ കണ്ടെത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നു.കുട്ടികളുടെ ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന എല്ലാ അസംസ്ക്ൃത വസ്തുക്കളും ഉപയോഗിച്ച് കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നത് ഞങ്ങളുടെ സ്കൂളിന്റെ പ്രവർത്തന മികവിനെ കാണിക്കുന്നു.'
| |
|
| |
|
| |
| '''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>'''
| |
|
| |
| '''വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കുൾ തലത്തിൽ നടത്തി വരുന്നു.ഉപജില്ലാ കൺവീനേഴ്സിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമാസിട്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.കുട്ടികളിലെ കലാപരതയും സാഹിത്യ വാസനയും വളർത്തുന്നതിന് ഈ പ്രവർത്തനത്തിലൂടെ സഹായിക്കുന്നു.നമ്മുടെ സ്കൂളിലെ കുട്ടുകൾ ഉപജില്ലാ ,ജില്ലാ തല ക്യാമ്പുകളിൽ ഉൾക്കൊള്ളിച്ച് വിവിധ ഇനങ്ങളിലായി സമ്മാനങ്ങൾ കരസ്ഥനാക്കുന്നു.വിദ്യാരംഗം കലാ സാഹിത്യവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കുട്ടികൾ പഠനത്തിലും കലാപരതയിലും ഊർജ്ജ സ്വലരായി നിൽക്കുന്നത് ഒരു വേറിട്ട കാഴ്ചയാണ്.'''
| |
|
| |
|
| വഴികാട്ടി | | വഴികാട്ടി |