Jump to content
സഹായം

"വി പി എ എൽ പി എസ് ഓമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,949 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2017
(ചെ.)No edit summary
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==
1
1
മലയോര മേഖലയുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന പിന്നോക്ക ഗ്രാമമായ ഓമശ്ശേരിയിലെ കുരുന്നുകൾക്ക് അറിവിന്റെ തിരിനാളം പകരാൻ 1932 ൽ ഓമശ്ശേരി മാപ്പിള എയ്‌ഡഡ്‌ സ്‌കൂൾ എന്ന പേരിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം . കൊടുവള്ളി സ്വദേശി കെ രാമൻ മാനേജരും എ കൃഷ്ണൻ നായർ പ്രഥമാധ്യാപകനായാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യം കൊടുവള്ളി പഞ്ചായത്തിലും പിന്നീട് ഓമശ്ശേരി പഞ്ചായത്ത്ന്റെ ഹൃദയ ഭാഗത്തുമായിരുന്നു ഈ വിദ്യാലയം .. 1932 ജൂൺ മാസത്തിൽ 30 കുട്ടികളെ തുടങ്ങി 1933 ഫെബ്രുവരി വരെ നൂറോളം കുട്ടികൾ ചേരുകയും ചെയ്തു . ഒന്നാമതായി ഈ വിദ്യാലയത്തിൽ ചേർന്ന വിദ്യാർത്ഥി പുത്തൻ  വീട്ടിൽ കൊയമ്മെദ് ആയിരുന്നു. 1954 ജൂൺ മുതൽ മാനേജർ സ്കൂളിന്റെ പേര് വിദ്യാപോഷിണി എ ൽ പി സ്കൂൾ ഓമശ്ശേരി എന്നാക്കി മാറ്റി. അത് വരെ മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ച സ്കൂൾ ജനറൽ സ്കൂൾ ആയി മാറുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/223407" എന്ന താളിൽനിന്ന് ശേഖരിച്ചത്