Jump to content
സഹായം

"എസ്. ആർ. കെ. എം. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:
ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസപരമായും സാംസ്കാരികവുമായുള്ള വളർച്ചയ്ക്ക് മുഖ്യപങ്കു വഹിച്ചശ്രീരാമകൃഷ്ണമിഷൻ എൽ.പി.സ്കൂൾ അതിന്റെ ചരിത്രം ആലേഖനം ചെയ്യുമ്പോഴും വളർച്ചയുടെ മുമ്പോട്ടുള്ള പ്രയാണത്തിൽ തന്നെയാണ്.  1940 കളിൽ സർവ്വോത്തമ റാവു എന്ന സമ്പന്നൻ മലബാറിലെ പല സ്കൂളുകളും ഏറ്റെടുത്ത് നടത്തിയിരുന്നു. ഈ പ്രദേശത്തുണ്ടായിരുന്ന "പള്ളി സ്കൂൾ " എന്നറിയപ്പെട്ടിരുന്ന കുടിപള്ളിക്കൂടവും  അങ്ങിനെ ഏറ്റെടുത്തു. സർവ്വോത്തമറാവു ഏറ്റെടുത്ത് എല്ലാ വിദ്യാലയങ്ങളും' ഗണപത് സ്കൂൾ" എന്ന പേരിലറിയപ്പെട്ടു.  ഈ ഗണപത് എൽ. പി സ്കൂൾ ആണ് പിന്നീട് "  ശ്രീരാമകൃഷ്ണമിഷൻ എൽ. പ. സ്കൂൾ "  ആയി മാറിയത്.

1948 മുതൽ ശ്രീ രാമകൃഷ്ണ മിഷൻ എൽ. പി. സ്കൂൾ , ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ കീഴിൽ വളരെ സ്തുത്യർഹമായ രീതിയിൽ നടന്നു വരുന്നു.  വളരെയേറെ പരിമിതികളുണ്ടായിരുന്ന ഈ സ്കൂളിന് 1999 മുതൽ പോസ്റ്റ് കെ. ഇ. ആർ അനുസരിച്ചുള്ള പുതിയ കെട്ടിടം നിലവിൽ വന്നു.  അതോടൊപ്പം ക്ലാസ്സിൽ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ ഡിവിഷൻ വർദ്ധിപ്പിച്ചു.  ഒരു ക്ലാസ്സിൽ ആവശ്യത്തിലധികം കുട്ടികളുണ്ടാവുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നുകണ്ട് മാനേജ്മെന്റ് ഡിവിഷൻ വർദ്ധിപ്പിച്ചു  
1948 മുതൽ ശ്രീ രാമകൃഷ്ണ മിഷൻ എൽ. പി. സ്കൂൾ , ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ കീഴിൽ വളരെ സ്തുത്യർഹമായ രീതിയിൽ നടന്നു വരുന്നു.  വളരെയേറെ പരിമിതികളുണ്ടായിരുന്ന ഈ സ്കൂളിന് 1999 മുതൽ പോസ്റ്റ് കെ. ഇ. ആർ അനുസരിച്ചുള്ള പുതിയ കെട്ടിടം നിലവിൽ വന്നു.  അതോടൊപ്പം ക്ലാസ്സിൽ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ ഡിവിഷൻ വർദ്ധിപ്പിച്ചു.  ഒരു ക്ലാസ്സിൽ ആവശ്യത്തിലധികം കുട്ടികളുണ്ടാവുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നുകണ്ട് മാനേജ്മെൻ്റ് ഡിവിഷൻ വർദ്ധിപ്പിച്ചു  
       18  ക്ലാസ്സുകളിലായി 615 വിദ്യാർത്ഥികളും 20 അദ്ധ്യാപകരുമുണ്ട്.  ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ടി. ആർ .സുഷമ ടീച്ചറാണ്.  
       17 ക്ലാസ്സുകളിലായി 510 വിദ്യാർത്ഥികളും 19അദ്ധ്യാപകരുമുണ്ട്.  ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക സി.മിനി ടീച്ചറാണ്.  
  കൂടുതൽ വായിക്കൂ.........
  കൂടുതൽ വായിക്കൂ.........

84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2233693" എന്ന താളിൽനിന്ന് ശേഖരിച്ചത്