Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 142: വരി 142:
'''''[[{{PAGENAME}} /മികവുകൾ | (കൂടുതൽ വിവരങ്ങൾ...)]]'''''
'''''[[{{PAGENAME}} /മികവുകൾ | (കൂടുതൽ വിവരങ്ങൾ...)]]'''''

==ദിനാചരണങ്ങൾ==
== അദ്ധ്യാപകർ ==
 
ചില സ്മരണകൾ നിലനിർത്താനും ആശയങ്ങൾ പ്രചരിപ്പിക്കാനും കൂടാതെ ലോകജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള സന്ദേശവും ദിനാചരണങ്ങൾ വിഭാവനം ചെയ്യുന്നുണ്ട്.
പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം
സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്.
ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്.
ക്ലാസ് നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ രൂപകല്പന ചെയ്യുന്നു.
ദിനാചരണങ്ങളുടെ ആസൂത്രണം
ഒരു വർഷത്തിൽ ഏതെല്ലാം ദിനങ്ങൾ ആചരിക്കണമെന്നു മുൻകൂട്ടി നിശ്ചയിച്ച് കലണ്ടർ തയ്യാറാക്കുന്നു.
ഓരോ ദിനവുമായി ബന്ധപ്പെട്ട വിദ്യാലയത്തിൽ പൊതുവായും ക്ലാസുകളിൽ സവിശേഷമായും ചെയ്യാവുന്ന പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നു.
ദിനാചരണങ്ങളിലൂടെ കുട്ടികളിലുണ്ടാകേണ്ട പഠനശേഷികൾ  തീരുമാനിക്കുകയും
ആസൂത്രണത്തിൽ കുട്ടികളുടെ പങ്കാളിത്തവും ഉറപ്പാക്കുകയും ചെയ്യുന്നു.
 
'''''[[{{PAGENAME}} /ദിനാചരണങ്ങൾ | (കൂടുതൽ വിവരങ്ങൾ...)]]'''''
 
==അദ്ധ്യാപകർ==
മികച്ച അധ്യാപകരുടെ നിര ഈ വിദ്യാലത്തിന്റെ മുതൽക്കൂട്ടാണ്. പ്രീപ്രൈമറി വിഭാഗത്തിൽ 4 അധ്യാപകരും 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 21 അധ്യാപകരും നിലവിൽ ഉണ്ട്. കൂടാതെ കായിക വിദ്യാഭ്യാസത്തിനും ചിത്രരചനാ വിദ്യാഭ്യാസത്തിനും പ്രവൃത്തിപരിചയത്തിനും അധ്യാപകരുടെ സേവനം ഈ വിദ്യാലത്തിൽ ഉണ്ട്.

*  [[{{PAGENAME}} /അദ്ധ്യാപകരുടെ പട്ടിക | അദ്ധ്യാപകരുടെ പട്ടിക]]
*  [[{{PAGENAME}} /അദ്ധ്യാപകരുടെ പട്ടിക | അദ്ധ്യാപകരുടെ പട്ടിക]]
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2233395" എന്ന താളിൽനിന്ന് ശേഖരിച്ചത്