Jump to content
സഹായം

"സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(names of PTA)
വരി 61: വരി 61:
}}
}}


== ചരിത്രം ==
അനുഗ്രഹീതമായ അറബിക്കടലിന്റെയും അഷ്ടമുടിക്കായലി ന്റെയും സാന്നിധ്യം കൊണ്ട് പ്രകൃതിരമണീയമായ നഗരമാണ് കൊല്ലം. കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത് നിൽക്കുന്ന മുത്തശ്ശി വിദ്യാലയമാണ് കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് എൽ പി സ്കൂൾ. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാൻ ഇടയില്ലാത്ത സാഹചര്യത്തിൽ വനിതകളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി ആദ്യമായി ഒരു ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചത് കോൺവെന്റിലാണ്. വനിതാ വിദ്യാഭ്യാസത്തിന് വിത്ത് പാകിയ സെന്റ് ജോസഫ് സ്കൂളിന്റെ സ്ഥാപക കർമ്മലീത്ത മൂന്നാം സഭാംഗമായ ഫ്രാൻസിലെ മദർ വെറോണിക്കയാണ്.== ചരിത്രം ==
<ref></ref>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2231382" എന്ന താളിൽനിന്ന് ശേഖരിച്ചത്