"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 66: വരി 66:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
സേവനസന്നദ്ധരും ദേശസ്നേഹികളും വര്‍ണ്ണവര്‍ഗ്ഗജാതിമതങ്ങള്‍ക്കതീതമായി മാനവികത ഉള്‍ക്കൊള്ളുന്ന ഉത്തമപൗരന്മാരായി വളരുവാന്‍ കുട്ടികളെ സജ്ജരാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്സ് & ഗൈ‍ഡ്സ്. സി. സാരൂപ്യ, ശ്രീമതി വിമല എന്നിവരുടെ നേതൃത്വത്തില്‍ ഗൈഡിംഗിന്റെ  2 യൂണിറ്റുകള്‍  പ്രവര്‍ത്തിക്കുന്നു.
*  എന്‍.സി.സി.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
വരി 71: വരി 72:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഗണിതശാസ്ത്രക്ലബ്ബ്
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയില്‍ ഒരു ഗണിതശാസ്ത്രക്ലബ് പ്രവര്‍ത്തിക്കുന്നു
സയന്‍സ് ക്ലബ്ബ്
ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തില്‍ അഭിരുചിയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി സയന്‍സ് ക്ലബ് പ്രവര്‍ത്തിക്കുന്നു
സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാന്‍ സഹായിക്കത്തക്ക വിധമുള്ള പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ സയന്‍സ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളു‍മായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ്  അധ്യാപികമാരുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ക്ലബ് അംഗങ്ങള്‍ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.
എക്കോ ക്ലബ്
പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു.
ഹെല്‍ത്ത് ക്ലബ്ബ്
ആരോഗ്യം സമ്പത്താണ് എന്ന് വളര്‍ന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെല്‍ത്ത് ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഹിന്ദി ക്ലബ്ബ്
രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി വിവിധ പരിപാടികള്‍ ഹിന്ദി ക്ലബ്ബ്  സംഘടിപ്പിക്കുന്നു. വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തില്‍  വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഹിന്ദി അസംബ്ലി നടത്തുകയും ചെയ്തു
'''2016-17 ലെ പ്രവര്‍ത്തനങ്ങള്‍'''
'''2016-17 ലെ പ്രവര്‍ത്തനങ്ങള്‍'''


വരി 95: വരി 110:
ശ്രീമതി ശോശാമ്മ ഗീവര്‍ഗ്ഗീസ്      2007-2008,
ശ്രീമതി ശോശാമ്മ ഗീവര്‍ഗ്ഗീസ്      2007-2008,
സി. ആനി ജോസഫ് ഡി. എം.      2008-2011,
സി. ആനി ജോസഫ് ഡി. എം.      2008-2011,
ശ്രീമതി. ഷീല എന്‍. കെ                2011-2012,
ശ്രീമതി ഷീല എന്‍. കെ                2011-2012,
ശ്രീമതിസാലി ജേക്കബ്              2012-2015 '''
ശ്രീമതി സാലി ജേക്കബ്              2012-2015 '''




68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/223108" എന്ന താളിൽനിന്ന് ശേഖരിച്ചത്