"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:56, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 153: | വരി 153: | ||
കുറ്റുമുക്ക് ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽകൃത്യമായ ഇടവേളകളിൽ കുട്ടികൾ ആരോഗ്യ പരിശോധന [തൊലി ,കണ്ണ് ,പ്രമേഹം]നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും,ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്തു. | കുറ്റുമുക്ക് ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽകൃത്യമായ ഇടവേളകളിൽ കുട്ടികൾ ആരോഗ്യ പരിശോധന [തൊലി ,കണ്ണ് ,പ്രമേഹം]നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും,ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്തു. | ||
'''ഹിരോഷിമ-നാഗസാക്കി ദിനം''' | |||
' യുദ്ധങ്ങൾ വേണ്ടേ വേണ്ട'എന്ന മുദ്രാവാക്യവുമായി റാലി,പോസ്റ്റർ രചന ,പ്ലക്കാർഡ്,സഡാക്കോ കൊക്കുകൾ നിർമ്മാണം എന്നിവ നടത്തി. | |||
'''സ്വാതന്ത്ര്യ ദിനം''' | |||
കുട്ടികളിൽ രാഷ്ട്രവബോധം വളർത്തിയെടുക്കുന്നതിനു സ്വാതന്ത്ര്യ ദിന ചിന്തകൾ പങ്കുവച്ചുകൊണ്ട് എസ് പി സി പരേഡ് ,സന്ദേശങ്ങൾ ദേശഭക്തി ഗാനങ്ങൾ,സ്കൂൾ തല ക്വിസ് സംഘടിപ്പിച്ചു.മധുരം വിതരണവും നടത്തി. |