"ജി.എൽ.പി.എസ് താഴക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് താഴക്കോട് (മൂലരൂപം കാണുക)
20:11, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2017→ഭൗതികസൗകരൃങ്ങൾ
വരി 36: | വരി 36: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
16 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത് .നാലു ക്ലാസ്റൂമുകളുള്ള ഒരു ഇരുനില കെട്ടിടവും ഹെഡ് മാസ്റ്റർ റൂമും പാചകപ്പുരയും ഇവിടെയുണ്ട് .നിലവിലുള്ളവയെല്ലാം ടൈൽ വിരിച്ചു ഭംഗിയാക്കിയിരിക്കുന്നു . | |||
7 മൂത്രപ്പുരയും 5 ടോയ്‌ലെറ്റും നിലവിലുണ്ട് .മുക്കം മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ അവയുടെ നവീകരണവും നടന്നു .സ്കൂൾവളപ്പിലുള്ള കിണറ്റിൽനിന്നും കുടിവെള്ളം ലഭ്യമാവുന്നുണ്ട് . | |||
IT പഠനത്തോടൊപ്പം പഠനപ്രവർത്തനങ്ങൾ സുഗമവും ആകർഷകവുമാക്കാൻ 5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും 2 ലാപ്‌ടോപും 2 പ്രൊജക്ടറും സ്കൂളിലുണ്ട് . | |||
കുട്ടികളുടെ വായനശേഷിയും അറിവും പരിപോഷിപ്പിക്കുന്നതിനുള്ള ലൈബ്രറി പുസ്തകങ്ങളുടെ ശേഖരണവും ഇവിടെയുണ്ട് | |||
==മികവുകൾ== | ==മികവുകൾ== | ||
റം | റം |