"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:29, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== എൽ.എസ്.എസ് വിജയികൾക്ക് അഭിനന്ദനം == | == എൽ.എസ്.എസ് വിജയികൾക്ക് അഭിനന്ദനം == | ||
2022-23 അക്കാദമിക വർഷത്തിലെ എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ നിരഞ്ജൻ, ആസിഫ് അലി, കേദാർനാഥ് എന്നീ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. ജയകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തുകയും കുട്ടികൾക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകുകയും ചെയ്തു. അധ്യാപകരായ പ്രവീൺ കെ, സുധീർ കുമാർ, സജിത കുമാരി, പ്രീതി സി എന്നിവർ പങ്കെടുത്തു. | 2022-23 അക്കാദമിക വർഷത്തിലെ എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ നിരഞ്ജൻ, ആസിഫ് അലി, കേദാർനാഥ് എന്നീ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. ജയകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തുകയും കുട്ടികൾക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകുകയും ചെയ്തു. അധ്യാപകരായ പ്രവീൺ കെ, സുധീർ കുമാർ, സജിത കുമാരി, പ്രീതി സി എന്നിവർ പങ്കെടുത്തു. | ||
== ‘വിജയഭേരി-വിജയ സ്പർശം’ ഉദ്ഘാടനം == | |||
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തനത് വിദ്യാഭ്യാസ പ്രവർത്തനമായ വിജയഭേരി-വിജയ സ്പർശത്തിന്റെ സ്കൂൾ തല ഉദ്ഘാടനം ഓഗസ്റ്റ് 14 ന് വാർഡ് കൗൺസിലറായ ഹസീന മണ്ടായപ്പുറം നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ വിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. വിജയസ്പർശത്തിന്റെ മാസ്റ്റർ പ്ലാൻ പ്രകാശനം പി ടി എ പ്രസിഡന്റ് ബിജു കെ നടത്തി. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ ഇ സംസാരിച്ചു. |