Jump to content
സഹായം

"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

achool pravarthanangal
No edit summary
(achool pravarthanangal)
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''<u>സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ജി എച്ച് എസ്സ് എസ്സ് വില്ലടം</u>'''
{{PHSSchoolFrame/Pages}}

== '''<u>സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ജി എച്ച് എസ്സ് എസ്സ് വില്ലടം</u>''' ==
ആഗസ്റ്റ്  10 ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പേരിൽ കുട്ടികളെ കൊണ്ട് കുയ്യൊപ്പ് ചാർത്തിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ‘ചിത്രങ്ങളുടെ പ്രദർശനം’ നടത്തി. ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി. ആഗസ്റ്റ് 11 ന് ഹെഡ് മാസ്റ്റർ, പ്രിൻസിപ്പൽ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, കുട്ടികൾ, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ഒരു ഫലവൃക്ഷം 'ഗാന്ധി മരം' എന്ന പേരിൽ നട്ടു. ആഗസ്റ്റ്  12 ന് അസംബ്ലിയിൽ വെച്ച് ഭരണഘടനയുടെ 'ആമുഖം' വായിച്ചു. ഡിവിഷൻ കൗണസിലർ സതീഷ് കുമാർ ഉദ്ഘാടനം ചെയ്തുകൊണ്ട് കാൽനട ജാഥയും, സൈക്കിൾ റാലിയും നടത്തി. സകുട്ടികളുടെ ഫ്ലാഷ് മോബ് വില്ലടം സെൻററിലും, സ്കൂളിലും നടത്തി .

വരി 114: വരി 115:

53.ഉപജില്ലാ ശാസ്ത്രോത്സവം
53.ഉപജില്ലാ ശാസ്ത്രോത്സവം
'''പ്രവർത്തനങ്ങൾ 2023-24'''
'''പ്രവേശനോത്സവം'''
2023 -24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.നാടൻ പാട്ടിന്റെ ചടുല താളങ്ങളോടെ കുരുന്നുകളെ വരവേറ്റു .കുട്ടികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്‌തു .ഹെഡ്മിസ്ട്രസ് ശ്രീമതി ആലിസ് ടീച്ചർ സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ ശരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർ ശ്രീ സതീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.നന്ദി പറഞ്ഞുകൊണ്ട് യോഗം പിരിഞ്ഞു.
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2230049" എന്ന താളിൽനിന്ന് ശേഖരിച്ചത്