Jump to content
സഹായം

"ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83: വരി 83:
<br>
<br>
നിലവിൽ ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രസന്റ് ഹയർസെക്കണ്ടറി സ്കൂൾ.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ്  നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീ സി.കെ കുഞ്ഞബ്ദുല്ല മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.എൻ.കെ മൂസ്സ മാസ്റ്ററുമാണ്.

=='''സംസ്ഥാന കലോത്സവത്തിൽ തിളങ്ങി ക്രസൻ്റ്'''==
ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ച്ച വെക്കാൻ ക്രസന്റിന് സാധിച്ചു.ക്രസന്റിന്റെ നാല് പ്രതിഭകൾ സംസ്ഥാനത്ത് വിവിധ തരം മത്സരങ്ങളിലായി എ ഗ്രേഡോടെ മികച്ച വിജയം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം അറബിക് സംഭാഷണത്തിൽ ക്രസന്റിലെ പത്താം തരം വിദ്യാർത്ഥികളായ നജീഹ, നുസ്ഹ എന്നിവരും ഹൈസ്കൂൾ അറബിക് മോണോ ആക്ടിൽ പത്താം തരത്തിലെ തന്നെ മുനീർ എം എന്ന വിദ്യാർത്ഥിയുമാണ് ക്രസന്റിന്റെ പ്രതിഭകൾ.
[[പ്രമാണം:16079 muneer.jpg|ലഘുചിത്രം|വലത്ത്‌|സ്കൂൾ കലോത്സവത്തിൽ അറബിക് മോണോ ആക്ടിൽ എ ഗ്രേഡ് നേടിയ മുനീർ]]
[[പ്രമാണം:Najeeha nuzha.jpeg|ലഘുചിത്രം|സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് സംഭാഷണത്തിൽ എ ഗ്രേഡ് നേടിയ നജീഹ,നുസ്ഹ]]

==വായന ആഘോഷമാക്കിയ ക്രസന്റിന് ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരം==
==വായന ആഘോഷമാക്കിയ ക്രസന്റിന് ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരം==
1,743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2229879" എന്ന താളിൽനിന്ന് ശേഖരിച്ചത്