"ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
   
=='''സംസ്ഥാന കലോത്സവത്തിൽ തിളങ്ങി ക്രസൻ്റ്'''==
ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ച്ച വെക്കാൻ ക്രസന്റിന് സാധിച്ചു.ക്രസന്റിന്റെ നാല് പ്രതിഭകൾ സംസ്ഥാനത്ത് വിവിധ തരം മത്സരങ്ങളിലായി എ ഗ്രേഡോടെ മികച്ച വിജയം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം അറബിക് സംഭാഷണത്തിൽ ക്രസന്റിലെ പത്താം തരം വിദ്യാർത്ഥികളായ നജീഹ, നുസ്ഹ എന്നിവരും ഹൈസ്കൂൾ അറബിക് മോണോ ആക്ടിൽ പത്താം തരത്തിലെ തന്നെ മുനീർ എം എന്ന വിദ്യാർത്ഥിയുമാണ് ക്രസന്റിന്റെ പ്രതിഭകൾ.
[[പ്രമാണം:16079 muneer.jpg|ലഘുചിത്രം|വലത്ത്‌|സ്കൂൾ കലോത്സവത്തിൽ അറബിക് മോണോ ആക്ടിൽ എ ഗ്രേഡ് നേടിയ മുനീർ]]
[[പ്രമാണം:Najeeha nuzha.jpeg|ലഘുചിത്രം|സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് സംഭാഷണത്തിൽ എ ഗ്രേഡ് നേടിയ നജീഹ,നുസ്ഹ]]
== '''ചരിത്രം''' ==
== '''ചരിത്രം''' ==
<p style="text-align:justify"><font size=6>കോ</font size> ഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ വാണിമേൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് 1976– ൽ ആണ് വാണിമേൽ ക്രസന്റ് ഹൈസ്കൂൾ സ്ഥാപിച്ചത്.  വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ വിദ്യാസമ്പന്നമാക്കുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.  ജ: പി.വി കുഞ്ഞമ്മദ് ഹാജി, പി. തറുവൈഹാജി, പ്രൊഫസർ ടി.കെ കുഞ്ഞബ്ദുല്ല, ടി. കുഞ്ഞബ്ദുല്ല മാസ്റ്റർ, സി. കെ മമ്മുമാസ്റ്റർ തുടങ്ങിയവരായിരുന്നു.  സ്കൂളിന്റെ ആദ്യകാല സാരഥികൾ.  കാസർകോഡ് ഡി.ഡി.ഇ ശ്രീ. ഇ. കെ. സുരേഷ്‌കുമാർ, കവിയും ഗാനരചയിതാവുമായ കുന്നത്ത് മൊയ്തുമാസ്റ്റർ, താമരശ്ശേരി ഡി.ഇ.ഒ സദാനന്ദൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.   

1,641

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2229876" എന്ന താളിൽനിന്ന് ശേഖരിച്ചത്