Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 130: വരി 130:

=='''''2018-19 അധ്യയന വർഷം വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും'''''==
==2018-19 അധ്യയന വർഷം==

=='''''വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും'''''==
===ജൂൺ===
'''പ്രവേശനോത്സവം'''
ജൂൺ 13ന് പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികളെ അക്ഷര കിരീടങ്ങൾ അണിയിച്ചു. സമ്മാനക്കിറ്റുകൾ പിടിഎ വിതരണം ചെയ്തു. പ്രവേശനോത്സവഗാനം എല്ലാവരെയും കേൾപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു. കുട്ടികളുടെ മികവുത്സവം നടത്തി. വാർഡ് മെമ്പർ ശ്രീ കരീമുദ്ദീൻ സാർ, പിടിഎ അംഗങ്ങ,എച്ച് എം ഷാൻ​റി ടീച്ചർഎന്നിവർ പ്രസംഗിച്ചു.കുട്ടികൾക്ക് മധുരവിതരം വിതരണം ചെയ്തു.ഈ വർഷത്തെ എസ് എസ് എൽ സി ക്ക് പൂർവ്വവിദ്യാർത്ഥികളായ 10 കുട്ടികൾ,പ്ലസ് ടു വിന് 2കുട്ടികൾ ഫുൾ A+ ന് അർഹരായിരുന്നു. അവർക്കുളള സമ്മാനവിതരണവും നടന്നു.വാട്സ് അപ്പ് കൂട്ടായ്മയുടെ പഠനോപകരണവിതരണവും നടന്നു.
[[പ്രമാണം:DSC02181.JPG|ലഘുചിത്രം|ഇടത്ത്‌]]
'''പ്രീ ടെസ്റ്റ്'''
ജൂൺ 116ന് പുതിയ കുട്ടികൾക്ക്  പ്രീ ടെസ്റ്റ് നടത്തി.
'''ഹലോ ഇംഗ്ലീഷ്'''
ജൂൺ18മുതൽ ജൂൺ 23 വരെ ഹലോ ഇംഗ്ലീഷ് ക്ലാസ് 5 ദിവസത്തേക്ക് രണ്ടു മണിക്കൂർ സമയമെടുത്ത് എല്ലാ ക്ലാസുകളിലും നടത്തി.
[[പ്രമാണം:IMG 20180711 103617.jpg|ലഘുചിത്രം|ഇടത്ത്‌]]
'''വായനാവാരം'''
ജൂൺ 19 പി എൻ പണിക്കർ ചരമദിനം വായനാദിനമായി ആചരിച്ചു. വായനാദിന ക്വിസ് മത്സരം നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷാൻറി ടീച്ചറുടെ സാനിധ്യത്തിൽ കുട്ടികൾ കവിതകൾ, കഥകൾ,പി എൻ പണിക്കരെക്കുറിച്ചുള്ള ലേഖനം എന്നിവ അവതരിപ്പിച്ചു.  ഹെഡ്മിസ്ട്രസ് എല്ലാവർക്കും വായന ദിനത്തിൻറെ പ്രത്യേകത വിശദീകരിച്ചുകൊടുത്തു. ക്ലാസ് ലൈബ്രറിയും,സ്കൂൾ ലൈബ്രറിയും പ്രയോജനപ്പെടുത്തി വായന പതിപ്പുകൾ എഴുതാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. വായന പ്രദർശനം നടത്തി. ഒരാഴ്ച വായനാവാരം ആഘോഷിച്ചു. ക്ലബ് ഉദ്ഘാടനവും വായനാവാര ത്തിൻറെ സമാപനവും ഒരുമിച്ച് നടത്തി.
'''ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം'''
ജൂൺ 22ന് ഹലോ ഇംഗ്ലീഷ് ഉൽഘാടനം നടത്തി. ഹലോ  ഇംഗ്ലീഷിന്റെ ഒരുവർഷത്തെ പരിപാടികളുടെ ഉദ്ഘാടനം ശ്രീമതി ഷാൻറി ടീച്ചർ നിർവ്വഹിച്ചു. ശ്രീമതി ഉമടീച്ചർ സന്നിഹിതരായിരുന്നു. ഒന്നാം ക്ലാസ് മുതലുള്ള എല്ലാ കുട്ടികളും ഇംഗ്ലീഷിൽ  സ്കിറ്റ്, പാട്ട് , ആക്ഷൻ സോങ്, കഥകൾ, പ്രസംഗം തുടങ്ങിയ  വിവിധ പരിപാടികൾ ഗംഭീരമായി അവതരിപ്പിച്ചു. ശ്രീമതി  സുൻപടീച്ചർ നേതൃത്വം വഹിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബിൻറെ  ഉദ്ഘാടനവും അന്നേ ദിവസം നടന്നു. ഇംഗ്ലീഷ് ക്ലബ്ബ് കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ  എല്ലാ അധ്യാപകരും തീരുമാനിച്ചു.
'''ലോക മയക്കുമരുന്ന് വിരുദ്ധദിനം'''
ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധദിനത്തിൽ  മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ എല്ലാവരും എടുത്തു. മയക്കുമരുന്ന് കഴിച്ചാലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം അസംബ്ലിയിൽ നടന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി  ഷാൻറി ടീച്ചർ കുട്ടികളോട് പരിചയമില്ലാത്തവർ  തരുന്ന മിട്ടായികളും, മധുരപലഹാരങ്ങളും വാങ്ങി കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കുട്ടികളെ ബോധവൽക്കരിച്ചു.
===ജൂലൈ==
'''ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം'''
ജൂലൈ 5ന് ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം എന്നിവയും നടന്നു.. കുട്ടികൾ ബഷീർ കൃതികളായ ഭൂമിയുടെ അവകാശികൾ,പാത്തുമ്മയുടെ ആട് എന്നിവയുടെ ഭാഗങ്ങൾ സ്കിറ്റായി അവതരിപ്പിച് അവതരിപ്പിച്ചു. വായനകുറിപ്പുകൾ അവതരിപ്പിച്ചു.എല്ലാ ക്ലാസിലെയും കുട്ടികൾ പതിപ്പുകൾ  തയ്യാറാക്കിയിരുന്നു. അവ പ്രദർശിപ്പിച്ചു.  [[പ്രമാണം:IMG-20180705-WA0026.jpg|ലഘുചിത്രം|ഇടത്ത്‌]]
===SCERT ശില്പശാല==
ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ചചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി ജൂലായ് മാസത്തിൽ SCERTയിൽ വച്ച്3ദിവസത്തെ ശില്പശാല സംഘടിപ്പിക്കുകയും സ്കൂളിലെ അധ്യാപിക പങ്കെടുക്കുകയും ചെയ്തു.[[പ്രമാണം:IMG 20180721 141750.jpg|ലഘുചിത്രം|ഇടത്ത്‌|SCERT യിൽ ശില്പശാലയിൽ ഉമ ടീച്ചർ]]
===ആഗസ്റ്റ്==
===ഹിരോഷിമ ദിനം===
[[പ്രമാണം:IMG-20180806-WA0026.jpg|ലഘുചിത്രം|ഇടത്ത്‌]]ഹിരോഷിമാദിനം വൈവിധ്യമാർന്നപ്രവർത്തനങ്ങളോടെ നടത്തി.സഡാക്കോകൊക്ക് നിർമ്മാണം,ക്വിസ്സ്,റാലി,നൊ വാർ പോസ്റ്റർ നിർമ്മാണം എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
==സ്വാതന്ത്ര്യദിനം==
[[പ്രമാണം:IMG-20180815-WA0075.jpg|ലഘുചിത്രം|ഇടത്ത്‌]]
,സീനിയർ അധ്യാപിക ഉമടീച്ചർ പതാക ഉയർത്തി.ശക്തമായ മഴയും കെടുതികളും പലർക്കും എത്തിച്ചേരാൻ പ്രയാസമാക്കി.സമീപപ്രദേശങ്ങളിലെ കുട്ടികൾ എത്തിച്ചേർന്നു.ദേശഭക്തിഗാനം,പ്രസംഗം,
തുടങ്ങിയ പരിപാടികൾ നടത്തി. വാർഡ് മെംമ്പർ കരീമുദ്ദീൻഹാജി,പി.ടി.എ പ്രസിഡൻറ് സുകു നടുവത്ത്,എന്നിവർ ആശംസകൾ നേർന്നു.
==SCERT ശില്പശാല==
[[പ്രമാണം:IMG 20180828 124753.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:MG 20180828 124737.jpg|ലഘുചിത്രം|വലത്ത്‌]]
ആഗസ്റ്റ് 28 ന് SCERT ഫാക്കൽറ്റി ബഷീർ സർ,ഡയറ്റ് ലക്ചർ സലീമുദ്ദീൻ സർ എന്നിവരുടെ നേതൃത്വത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി അവതരിപ്പിച്ചു.
==ദുരിതാശ്വാസ ധനസമാഹരണം==
പ്രളയക്കെടുതികളിൽ അകപ്പെട്ടവരെസഹായിക്കുന്നതിനായി എല്ലാക്ലാസ്സിലെയും കുട്ടികൾ ധനസമാഹരണം നടത്തി.

'<nowiki/>''വിദ്യാലയത്തിനൊപ്പം'<nowiki/>'''''എസ്.സി.ഇ.ആർ.ടി അക്കാദമിക പിന്തുണാ പദ്ധതി'''
'<nowiki/>''വിദ്യാലയത്തിനൊപ്പം'<nowiki/>'''''എസ്.സി.ഇ.ആർ.ടി അക്കാദമിക പിന്തുണാ പദ്ധതി'''
312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2229878" എന്ന താളിൽനിന്ന് ശേഖരിച്ചത്