Jump to content
സഹായം

"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 168: വരി 168:


== ഗണിത ക്ലബ്ബ് ==
== ഗണിത ക്ലബ്ബ് ==
നിത്യ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് ഗണിതം. ഗണിതമില്ലാതെ ശാസ്ത്രമില്ല. അതുകൊണ്ടുതന്നെ ശാസ്ത്രങ്ങളുടെ റാണിയായ ഗണിതത്തിൽ കുട്ടികൾക്ക് അറിവും താല്പര്യവും വളർത്താനായാണ് ഗണിത ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നത്. ക്വിസ് മത്സരങ്ങൾ, പസിലുകൾ, പ്രഹേളികൾ, ഗണിത മാഗസിനുകൾ, ബുള്ളറ്റിൻ ബോർഡുകൾ, കൈയെഴുത്ത് മാസികകൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ഗണിത ശാസ്ത്രമേളയിൽ നിലവിൽ ചാമ്പ്യന്മാരാണ് വിദ്യാലയം
നിത്യ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് ഗണിതം. ഗണിതമില്ലാതെ ശാസ്ത്രമില്ല. അതുകൊണ്ടുതന്നെ ശാസ്ത്രങ്ങളുടെ റാണിയായ ഗണിതത്തിൽ കുട്ടികൾക്ക് അറിവും താല്പര്യവും വളർത്താനായാണ് ഗണിത ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നത്. ക്വിസ് മത്സരങ്ങൾ, പസിലുകൾ, പ്രഹേളികൾ, ഗണിത മാഗസിനുകൾ, ബുള്ളറ്റിൻ ബോർഡുകൾ, കൈയെഴുത്ത് മാസികകൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ഗണിത ശാസ്ത്രമേളയിൽ നിലവിൽ ചാമ്പ്യന്മാരാണ് വിദ്യാലയം. ശ്രീമതി ശ്രീകല, ശ്രീമതി ശ്രീബ, ശ്രീമതി പ്രേമജ തുടങ്ങിയവർ ഗണിതം ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


== ഇക്കോ ക്ലബ്ബ് ==
== ഇക്കോ ക്ലബ്ബ് ==
വരി 174: വരി 174:


== ഇംഗ്ലീഷ് ക്ലബ്ബ് ==
== ഇംഗ്ലീഷ് ക്ലബ്ബ് ==
ലോകഭാഷയും വിജ്ഞാനഭാഷയുമാണ് ഇംഗ്ലീഷ്. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ഒരു ഭാഷയായി പഠിക്കേണ്ടത് അത്യാവശ്യമാണ്. ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട അധിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് ഇംഗ്ലീഷ് ക്ലബ്ബുകള‍ വഴിയാണ്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾക്കൊപ്പം സ്കിറ്റുകളും കവിതകളും അവതരിപ്പിക്കാനും ഡിബേറ്റുകൾ സംഘടിപ്പിക്കാനും ക്ലബ്ബ് മുമ്പിലുണ്ട്. ശ്രീ.പ്രദീപ് കോടഞ്ചേരി, ശ്രീ. ശ്രീജിത്ത് കുമാർ എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
ലോകഭാഷയും വിജ്ഞാനഭാഷയുമാണ് ഇംഗ്ലീഷ്. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ഒരു ഭാഷയായി പഠിക്കേണ്ടത് അത്യാവശ്യമാണ്. ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട അധിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് ഇംഗ്ലീഷ് ക്ലബ്ബുകള‍ വഴിയാണ്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾക്കൊപ്പം സ്കിറ്റുകളും കവിതകളും അവതരിപ്പിക്കാനും ഡിബേറ്റുകൾ സംഘടിപ്പിക്കാനും ക്ലബ്ബ് മുമ്പിലുണ്ട്. ശ്രീ. ശ്രീജിത്ത് കുമാർ, ശ്രീമതി ശ്രീബ, ശ്രീ ബിജു, ശ്രീമതിജീന  തുടങ്ങിയവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.


== ഹിന്ദി ക്ലബ്ബ് ==
== ഹിന്ദി ക്ലബ്ബ് ==
വരി 183: വരി 183:


== അറബിക് ക്ലബ്ബ് ==
== അറബിക് ക്ലബ്ബ് ==
അറബിക് ഭാഷ പഠിക്കുന്ന കുട്ടികൾക്ക് അധികപ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുന്നത് അറബിക് ക്ലബ്ബാണ്. പദകേളികൾ, ആലാപനങ്ങൾ, തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അറബിക് അധ്യാപികമായ ശ്രീമതി രോഷ്നി ടീച്ചർ നേതൃത്വം നൽകുന്നു.
അറബിക് ഭാഷ പഠിക്കുന്ന കുട്ടികൾക്ക് അധികപ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുന്നത് അറബിക് ക്ലബ്ബാണ്. പദകേളികൾ, ആലാപനങ്ങൾ, തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അറബിക് അധ്യാപികമായ ശ്രീമതി സാബിറ ടീച്ചർ നേതൃത്വം നൽകുന്നു.


== ഹെൽത്ത് ക്ലബ്ബ് ==
== ഹെൽത്ത് ക്ലബ്ബ് ==
308

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2229551" എന്ന താളിൽനിന്ന് ശേഖരിച്ചത്