Jump to content
സഹായം

"തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം എച്ച്.എസ്. ഐരാണിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ നാമഥേയത്തിൽ 1967മുതൽ സാംസ്‌കാരിക സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് തുഞ്ചൻ സ്മാരകസമിതി പ്രവർത്തിക്കുന്നു. സമിതിയുടെ കീഴിൽ വിദ്യാഭ്യാസ പുരോഗതിക്കും വളർച്ചക്കും വേണ്ടി ഒരു വിദ്യാഭ്യാസ വിഭാഗവും സാംസ്‌കാരിക പ്രവർത്തങ്ങൾക്ക് വേണ്ടി ഒരു  സാംസ്‌കാരിക വിഭാഗവും പ്രവർത്തിക്കുന്നു .ഈ രണ്ടു മേഖലകളിലും കേരളത്തിലെയും ഇന്ത്യയിലെയും പ്രശസ്തരായ വിദ്യാഭ്യാസ വിദഗ്ധർ വൈസ്‌ചാൻസിലോർമാർ സാഹിത്യകാരന്മാർ സാംസ്‌കാരിക പ്രവർത്തകർ നിയമ ഉപദേശകർ തുടങ്ങിയ നാനാ തുറയിൽപെട്ടവർ പ്രവർത്തിക്കുന്നു . കൂടുതൽ അറിയാൻ
ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ നാമഥേയത്തിൽ 1967മുതൽ സാംസ്‌കാരിക സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് തുഞ്ചൻ സ്മാരകസമിതി പ്രവർത്തിക്കുന്നു. സമിതിയുടെ കീഴിൽ വിദ്യാഭ്യാസ പുരോഗതിക്കും വളർച്ചക്കും വേണ്ടി ഒരു വിദ്യാഭ്യാസ വിഭാഗവും സാംസ്‌കാരിക പ്രവർത്തങ്ങൾക്ക് വേണ്ടി ഒരു  സാംസ്‌കാരിക വിഭാഗവും പ്രവർത്തിക്കുന്നു .ഈ രണ്ടു മേഖലകളിലും കേരളത്തിലെയും ഇന്ത്യയിലെയും പ്രശസ്തരായ വിദ്യാഭ്യാസ വിദഗ്ധർ വൈസ്‌ചാൻസിലോർമാർ സാഹിത്യകാരന്മാർ സാംസ്‌കാരിക പ്രവർത്തകർ നിയമ ഉപദേശകർ തുടങ്ങിയ നാനാ തുറയിൽപെട്ടവർ പ്രവർത്തിക്കുന്നു . [[തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം എച്ച്.എസ്. ഐരാണിമുട്ടം/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്കായി വിശാലമായ ഒരു കളിസ്ഥലവും എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായഓഡിറ്റോറിയം, വിപുലമായ കംപ്യൂട്ടർലാബ് , പതിനായിരത്തോളം പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറിയുംഒരു സയൻസ് ലാബ്, സ്കൂളിനായി രണ്ടു സ്മാർട്ട് ക്ലാസ്സുകളും ഉണ്ട് .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. കമ്പ്യൂട്ടർ ലാബിൽ ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. കുട്ടികൾക്ക് ആവശ്യമായ പഠനോപാധികൾ ലഭിക്കുന്ന സ്റ്റോർ റൂമുണ്ട്.  കൂടാതെ സ്കൂളിന് ഒരു പാർക്കിംഗ് ഏരിയയും ഉണ്ട് .  

kiteuser
6,533

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2224958" എന്ന താളിൽനിന്ന് ശേഖരിച്ചത്