Jump to content
സഹായം

"ഐ.എ.യു.പി.എസ്. വലിയപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{അപൂർണ്ണം}}
{{അപൂർണ്ണം}}


{{prettyurl|IAUPS VALIYAPARAMBA}}
{{prettyurl|IAUPS VALIYAPARAMBA}} {{Infobox School
 
== '''ആമുഖം''' ==
മലപ്പുറം റവന്യൂജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വലിയപറമ്പ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ഇർഷാദിയ എ യു.പി സ്കൂൾ വലിയപറമ്പ. ഈ വിദ്യാലയം പുളിക്കൽ ഗ്രാമപഞ്ചായത്ത് 16 -ാം വാർഡ് ഉണ്ണ്യത്തി പറമ്പ് , കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്,നൂഞ്ഞലൂർ ഡിവിഷൻ ,ജില്ല പഞ്ചായത്ത് കരിപ്പൂർ ഡിവിഷൻ എന്നീ തദ്ദേശ സ്വയംഭരണസ്ഥാപ നങ്ങളിൽ ആയി സ്ഥിതിചെയ്യുന്നു .
 
11.174677 / 75 .933695 അക്ഷാംശ രേഖാംശ രേഖകൾക്കിടയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .{{Infobox School
|സ്ഥലപ്പേര്=വലിയപറമ്പ
|സ്ഥലപ്പേര്=വലിയപറമ്പ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
വരി 67: വരി 62:
}}
}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
== ചരിത്രം ==






വലിയപറമ്പ് പ്രദേശത്തെ വിദ്യാഭ്യാസ പരമായി മുന്നോട്ടു നയിക്കുന്നതിനും സാമൂഹിക - സാംസ്കാരിക മേഖലകളിലെ  നിലവാരം മെച്ചപ്പെടുത്തുന്നതിനും കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ആയിരുന്ന സീതി ഹാജി മുൻകയ്യെടുത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച് . മുഹമ്മദ് കോയ സാഹിബ് ഉൾപ്പെട്ട സർക്കാർ അനുവദിച്ചതാണ് ഇർശാദിയ .യു.പി.സ്കൂൾ , 1979 ജൂൺ 28 ന് വലിയപറമ്പിൽ ഇർശാ ദുസ്വിബിയാൻ മദ്രസാ കെട്ടിടത്തിൽ 75 വിദ്യാർഥികളും 6 അധ്യാപകരുമായി അഞ്ചാം ക്ലാസുമായി ആരംഭിച്ച വിദ്യാലയം ഇന്ന് കൊണ്ടോട്ടി സബ്ജില്ലയിലെ പാഠ്യ - പാഠ്യേതര പ്ര വർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമായി മാറിക്കഴിഞ്ഞു . ഇപ്പോൾ 17 ക്ലാസുകളിലായി 700 നോടടുത്ത് വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠി ച്ചുകൊണ്ടിരിക്കുന്നു . പിന്നിട്ട അക്കാദമിക വർഷത്തിൽ ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെ ക്കാൻ നമുക്കായതിൽ അഭിമാനിക്കുന്നു.
മലപ്പുറം റവന്യൂജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വലിയപറമ്പ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ഇർഷാദിയ എ യു.പി സ്കൂൾ വലിയപറമ്പ. ഈ വിദ്യാലയം പുളിക്കൽ ഗ്രാമപഞ്ചായത്ത് 16 -ാം വാർഡ് ഉണ്ണ്യത്തി പറമ്പ് , കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്,നൂഞ്ഞലൂർ ഡിവിഷൻ ,ജില്ല പഞ്ചായത്ത് കരിപ്പൂർ ഡിവിഷൻ എന്നീ തദ്ദേശ സ്വയംഭരണസ്ഥാപ നങ്ങളിൽ ആയി സ്ഥിതിചെയ്യുന്നു .
 
 


ഈ കാലയളവിൽ അക്കാദമിക മികവിനൊപ്പം ഭൗതിക സാഹചര്യങ്ങളിലും വിദ്യാലയം ഏറെ മുന്നോട്ടു കുതിച്ചു.  വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഒട്ടനേകം പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്യാനും കലാലയത്തിന് സാധിച്ചു. അതോടൊപ്പം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂമുകൾ,വിശാലമായ കളിസ്ഥലം,ഐ.ടി ലാബ്,സ്മാർട്ട് റൂം,ഓഡിറ്റോറിയം തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യങ്ങളും സബ്ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയമായി മാറാൻ സ്ഥാപനത്തെ സഹായിച്ചു.
11.174677 / 75 .933695 അക്ഷാംശ രേഖാംശ രേഖകൾക്കിടയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
== ചരിത്രം ==


== '''വഴികാട്ടി''' ==
'''സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ബസ് മാർഗം'''


പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ പുളിക്കൽ ആലുങ്ങൽ നിന്ന് 1.5 km ദൂരം ആലുങ്ങൽ നീറാട് റോഡിൽ. വലിയപറമ്പ് കൃഷിഭവന് സമീപം .


'''സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ട്രെയിൻ മാർഗം'''
വലിയപറമ്പ് പ്രദേശത്തെ വിദ്യാഭ്യാസ പരമായി മുന്നോട്ടു നയിക്കുന്നതിനും സാമൂഹിക - സാംസ്കാരിക മേഖലകളിലെ  നിലവാരം മെച്ചപ്പെടുത്തുന്നതിനും കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ആയിരുന്ന സീതി ഹാജി മുൻകയ്യെടുത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച് . മുഹമ്മദ് കോയ സാഹിബ് ഉൾപ്പെട്ട സർക്കാർ അനുവദിച്ചതാണ് ഇർശാദിയ എ.യു.പി.സ്കൂൾ , 1979 ജൂൺ 28 ന് വലിയപറമ്പിൽ ഇർശാ ദുസ്വിബിയാൻ മദ്രസാ കെട്ടിടത്തിൽ 75 വിദ്യാർഥികളും 6 അധ്യാപകരുമായി അഞ്ചാം ക്ലാസുമായി ആരംഭിച്ച വിദ്യാലയം ഇന്ന് കൊണ്ടോട്ടി സബ്ജില്ലയിലെ പാഠ്യ - പാഠ്യേതര പ്ര വർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമായി മാറിക്കഴിഞ്ഞു . ഇപ്പോൾ 17 ക്ലാസുകളിലായി 700 നോടടുത്ത് വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠി ച്ചുകൊണ്ടിരിക്കുന്നു . പിന്നിട്ട അക്കാദമിക വർഷത്തിൽ ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെ ക്കാൻ നമുക്കായതിൽ അഭിമാനിക്കുന്നു.


ഫറൂഖ് റെയിൽവേ സ്റ്റേഷനിൽ നിന്നും 13km ദൂരം
ഈ കാലയളവിൽ അക്കാദമിക മികവിനൊപ്പം ഭൗതിക സാഹചര്യങ്ങളിലും വിദ്യാലയം ഏറെ മുന്നോട്ടു കുതിച്ചു.  വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഒട്ടനേകം പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്യാനും ഈ കലാലയത്തിന് സാധിച്ചു. അതോടൊപ്പം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂമുകൾ,വിശാലമായ കളിസ്ഥലം,ഐ.ടി ലാബ്,സ്മാർട്ട് റൂം,ഓഡിറ്റോറിയം തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യങ്ങളും സബ്ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയമായി മാറാൻ സ്ഥാപനത്തെ സഹായിച്ചു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 136: വരി 130:


സജീഷ്. A( നാടൻ കല )
സജീഷ്. A( നാടൻ കല )
== വഴികാട്ടി ==
'''സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ബസ് മാർഗം'''
പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ പുളിക്കൽ ആലുങ്ങൽ നിന്ന് 1.5 km ദൂരം ആലുങ്ങൽ നീറാട് റോഡിൽ. വലിയപറമ്പ് കൃഷിഭവന് സമീപം .
'''സ്കൂളിലേക്ക് എത്തിപ്പെടാനുള്ള ട്രെയിൻ മാർഗം'''
ഫറൂഖ് റെയിൽവേ സ്റ്റേഷനിൽ നിന്നും 13km ദൂരം
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2224938" എന്ന താളിൽനിന്ന് ശേഖരിച്ചത്