Jump to content
സഹായം

"സി. എം. ജി. എച്ച്. എസ്. പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
തിരുവനന്തപുരം  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''.സി.എം.ജി.എച്ച്.എസ്.എസ്  ''' മഹിളാമന്ദിരംസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തിരുവനന്തപുരം  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''.സി.എം.ജി.എച്ച്.എസ്.എസ്  ''' മഹിളാമന്ദിരംസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
പൂജപ്പുര ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരക ഹിന്ദു മഹിളാമന്ദിരത്തിൽ അനാഥ ബാലികമാരേയും സമീപ പ്രദേശങ്ങളിലെ ബാലൻമാരേയും ഉൾപ്പെടുത്തി അവരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ശ്രീമതി ചിന്നമ്മ അമ്മ 1924 ൽ ഒരു ‌പ്രൈമറി സ്കൂൾ ആരംഭിക്കുകയുണ്ടായി. ശ്രീമതി ബി.ആർ തങ്കമ്മയായിരുന്നു ആദ്യത്തെ ഹെഡ് ടീച്ചർ. പിന്നീടത് ഇംഗ്ലീഷ് മിഡിൽ സ്കൂളായി അറിയപ്പെട്ടു. സമീപ്രേദേശങ്ങളിലൊന്നും തന്നെ അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് സാഹചര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് എസ്.എം.എസ്.എസ് ഹിന്ദുമഹിളാമന്ദിരത്തിന്റെ അപേക്ഷ പ്രകാരം 1948 ൽ ഇതൊരു ഹെസ്കൂൾ ആയി ഉയർത്തി. 1949 ജുലായിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ജി. രാമചന്ദ്രൻ ഹൈസ്കൂളിനെ ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. ശ്രീ. സുന്ദരം അയ്യർ ഹെഡ് ടീച്ചറും മഹിളാമന്ദിരത്തിലെ അന്തേവാസിയായ ബി. ചെല്ലമ്മ ആദ്യത്തെ വിദ്യാർത്ഥിനിയും ആയിരുന്നു. 2015 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.
പൂജപ്പുര ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരക ഹിന്ദു മഹിളാമന്ദിരത്തിൽ അനാഥ ബാലികമാരേയും സമീപ പ്രദേശങ്ങളിലെ ബാലൻമാരേയും ഉൾപ്പെടുത്തി അവരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ശ്രീമതി ചിന്നമ്മ അമ്മ 1924 ൽ ഒരു ‌പ്രൈമറി സ്കൂൾ ആരംഭിക്കുകയുണ്ടായി. ശ്രീമതി ബി.ആർ തങ്കമ്മയായിരുന്നു ആദ്യത്തെ ഹെഡ് ടീച്ചർ. അധിക വായനയ്ക്ക്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2223218" എന്ന താളിൽനിന്ന് ശേഖരിച്ചത്