"കൂടുതൽ വായിക്കുവാൻ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂടുതൽ വായിക്കുവാൻ/ (മൂലരൂപം കാണുക)
12:00, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം രേഖപ്പെടുത്തി) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
ചരിത്രം യാഥാർഥ്യമായിരിക്കണമെങ്കിൽ ലിഖിത രൂപങ്ങളിൽ നിന്നും എഴുതപ്പെട്ടതാവണം.വിദ്യാലയത്തിന്റെ രേഖകളിൽ | ചരിത്രം യാഥാർഥ്യമായിരിക്കണമെങ്കിൽ ലിഖിത രൂപങ്ങളിൽ നിന്നും എഴുതപ്പെട്ടതാവണം. വിദ്യാലയത്തിന്റെ രേഖകളിൽ നിന്നും 1949 ആണ് തുടക്കവർഷമായി കാണുന്നത്. എന്നാൽ 1947 ൽ തന്നെ മങ്കുഴി തറവാട്ടിൽ അറപ്പുരയിൽ വിദ്യാലയം ആരംഭിച്ചു പിന്നീട് നിലവിലെ വിദ്യാലയത്തിന്റെ റോഡിനു താഴെ വയൽ കരയിൽ ഓലപ്പുരയിൽ സ്ഥാപനം തുടങ്ങി എന്നും പറയപ്പെടുന്നു . | ||
സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി വയനാട്ടിൽ ജിനചന്ദ്ര ഗൗഡരുടെ നേതൃത്വത്തിൽ ധാരാളം വിദ്യാലയങ്ങൾ ആരംഭിക്കാൻ ഇടയായി. ഈ പ്രദേശത്തെ ജന്മി കൂടിയായ ജിനചന്ദ്രൻ വിദ്യാലയത്തിന് സ്ഥലം അനുവദിക്കുകയും നടത്തിപ്പിന് പ്രാദേശിക കമ്മിറ്റിയെ ഏൽപ്പിക്കുകയും ചെയ്തു. മങ്കുഴി വട്ട അബൂബക്കർ സാമാന്യം ഭേദപ്പെട്ട കർഷകനും സാമൂഹ്യ സേവന തല്പരനും സംഘാടകനും നേതാവുമായിരുന്നു. |